വരി 81:
: ബോട്ട് ഓടിക്കൽ പ്രായോഗികമല്ല. ദിവസവും കൊട്ട കണക്കിന് ചിത്രങ്ങൾ ഞാൻ ഒരിക്കൽ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് മാറ്റിയപ്പോൾ കോമൺസിൽ എനിക്ക് വാർണിങ്ങ് തന്നെ കിട്ടി. എല്ലാ ചിത്രത്തിന്റേയും ലൈസൻസും നിലവാരവും നോക്കി വർഗ്ഗം ഒക്കെ ശരിയായ രീതിയിൽ തന്നെ ചേർക്കേണ്ടതുണ്ട് കോമൺസിൽ. ഇക്കാര്യത്തിൽ ബോട്ട് എത്ര കൃത്യമായി പ്രവർത്തിക്കും എന്ന് അറിയില്ല. മലയാളം വിക്കി അപ്ലോഡ് താളിൽ കോമൺസിനെക്കുറിച്ച് വിവരണം ചേർക്കേണ്ടത് അത്യാവശ്യമാണ്. പുതിയ താളിന്റെ പരീക്ഷണം ഇപ്പോൾ നടക്കുന്നുണ്ടല്ലോ. അത് തീരുന്ന മുറയ്ക്ക് അപ്ലോഡ് താൾ പുതുക്കിക്കോളും. ഇപ്പോളുള്ള രീതിയിൽ ഓരോന്നായി ചിത്രങ്ങൾ കോമൺസിലേയ്ക്ക് മാറ്റുന്ന പ്രക്രിയ നമുക്ക് തുടരാം. ഇന്നല്ലെങ്കിൽ നാളെ ബാക്ക്‌ലോഗ് തീരുക തന്നെ ചെയ്യും. --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 17:40, 28 ഒക്ടോബർ 2010 (UTC) --[[User:Binukalarickan|<font color="#0000FF">♔ കളരിക്കൻ ♔</font>]] | [[User_talk:Binukalarickan|<font color="#009900">സംവാദം</font>]] 12:12, 29 ഒക്ടോബർ 2010 (UTC)
 
==== ആധികാരികത ==
 
നിലവിൽ ഒന്നിലധികം സ്രോതസ്സുകളെ അവലംബമാക്കി എഴുതിയിരിക്കുന്ന ലേഖനങ്ങളിൽ {{tl|ആധികാരികത}} ഫലകം ചേർത്തത് ശരിയാണെന്ന് വിചാരിക്കുന്നില്ല (ഉദാഹരണം: [[നീർമരുത്]]). തെളിവ് ആവശ്യപ്പെട്ടതിനു ശേഷം സംവാദത്തിൽ കുറിപ്പിടുകയും, ലേഖകന്റെ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതിനു ശേഷം അങ്ങനെ ചെയ്യുന്നതായിരിക്കും നല്ലത്.--[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 03:41, 30 ഒക്ടോബർ 2010 (UTC)
:മറ്റൊന്നു കൂടി. രണ്ട് അവലംബങ്ങൾ‌ ചേർത്തിട്ടുള്ള [[വെദ്ധാ വംശജർ]] എന്ന ലേഖനത്തിൽ തെളിവ് ആവശ്യപ്പെടുക കൂടി ചെയ്യാതെ എന്തുകൊണ്ടാണ് ആധികാരികത ഫലകം ചേർത്തത്? --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 03:51, 30 ഒക്ടോബർ 2010 (UTC)
 
==ഉപനിഷ്ക്രാമണം==
അതിന്റെ വിവരങ്ങൾ അതായത് എല്ലാ ഷോഡശക്രിയകളുടേയും വിവരങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുന്നു....
പരീക്ഷയും മറ്റും മൂലമുള്ള സമയക്കുറവുകാരണം എഴുതാൻ പറ്റാത്തതാണ്. ഇനി മായ്ക്കണമെങ്കിൽ മായ്ച്ചോളൂ..വിവരങ്ങൾ കിട്ടിയാൽ അപ്പോൾ വീണ്ടും ഉണ്ടാക്കാമല്ലോ...--[[ഉപയോക്താവ്:Diegovishnu|വിഷ്ണു നാരായണൻ]] 07:27, 30 ഒക്ടോബർ 2010 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Captainofhope" എന്ന താളിൽനിന്ന് ശേഖരിച്ചത്