"മീജി പുനരുദ്ധരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ജപ്പാന്റെ ചരിത്രം}}
{{ഫലകം:History of Japan}}
മീജി കാലം എന്നത് 1868 മുതൽ 1912 വരെയുള്ള [[ജപ്പാൻ]] സാമ്രാജ്യ ഭരണത്തിന്റെ ആദ്യ പകുതിയാണ്. ഈ കാലത്തിൽ (1868- മുതൽ) [[ജപ്പാൻ|ജപ്പാനിൽ]] സാമ്രാജ്യപരമായ [[ഭരണം]] തിരിച്ചു കൊണ്ടുവരുവാൻ സഹായകമായ തുടർച്ചയായ സംഭവങ്ങളുടെ കൂട്ടമാണ് '''മീജി പുനരുദ്ധരിക്കൽ'''. ഈ പുനരുദ്ധാരണം മൂലം [[ജപ്പാൻ|ജപ്പാനിൽ]] സാമൂഹികവും, രാഷ്ട്രീയവുമായ ഒരുപാട് മാറ്റങ്ങൾ വന്നു. ഇത് ഇഡോ കാലത്തെക്കും വ്യാപിച്ചു, കൂടാതെ മീജി യുഗത്തിന്റെ തുടക്കത്തിലേക്കും.
 
"https://ml.wikipedia.org/wiki/മീജി_പുനരുദ്ധരിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്