"പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Links
വരി 56:
 
==ഉത്സവങ്ങൾ==
# <u>''' പാഴൂർ ശിവരാത്രി </u>'''- (ക്ഷേത്രത്തിൽ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന പുഴമണൽപ്പുറത്ത്‌ ശിവരാത്രി ദിവസം പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടുന്നതു കാണാം. ധാരാളം ഭക്തജനങ്ങൾ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ടത്ര ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു. ),
# <u>''' വിശിഷ്ടരാജാക്കളുടെ ദനഹാ പെരുന്നാൾ </u>'''- പിറവത്തെ ഇരു പള്ളികളിലും ഒരേ ദിവസങ്ങളിൽ നടക്കുന്ന പള്ളി പെരുന്നാളുകൾ വളരെ പ്രസിദ്ധവും ജനകീയവുമാണ് (പിറവത്തിന്റെ ദേശിയ ഉത്സവം എന്ന് വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം ),
# <u>'''സായാഹ്ന അത്ത ചമയം</u>''' - ചിങ്ങമാസത്തിലെ അത്തം ദിവസം നടക്കുന്ന അത്തച്ചമയ ഘോഷയാത്ര പിറവത്തു സായാഹ്നത്തിൽ ആരംഭിക്കുന്നു ([[തൃപ്പൂണിത്തുറ]] അത്തച്ചമയം രാവിലെ ആണ്) ,
# <u>'''പള്ളിക്കാവ് മീനഭരണി<u>''' ആഘോഷം..
# <u>'''കളമ്പൂക്കാവില് പാന മഹോത്സവം'''
 
==മതവിശ്വാസം==
"https://ml.wikipedia.org/wiki/പിറവം" എന്ന താളിൽനിന്ന് ശേഖരിച്ചത്