"റാബിയ അൽ അദവിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: en:Rabia Basri
No edit summary
വരി 2:
[[ചിത്രം:Rabia al-Adawiyya.jpg|thumb|250px|right|ധാന്യം പൊടിക്കുന്ന റാബിയ അൽ അദവിയ്യ: എട്ടാം നൂറ്റാണ്ടിലെ ഈ സൂഫി വിശുദ്ധ, ഒരിക്കൽ കർക്കശനായ ഒരു യജമാനന്റെ അടിമയായിരുന്നു.]]
 
'''റാബിയ അൽ അദവിയ്യ''' എട്ടാം നൂറ്റാണ്ടിലെ (717-801) ഒരു സൂഫി വിശുദ്ധവനിതയായിരുന്നു. [[ഇറാഖ്|ഇറാഖിലെ]] ബസ്രയിൽ ജനിച്ച അവർ, റാബിയ അൽ ബസ്രി എന്ന പേരിലും അറിയപ്പെടുന്നു(അറബിക്:رابعة العدوية القيسية‎). നരകഭയത്തിന്റേയും മോക്ഷകാമത്തിന്റേയും പ്രേരണമൂലമല്ലാതെയുള്ള നിസ്വർത്ഥദൈവസ്നേഹമായിരുന്നുനിസ്വാർത്ഥ ദൈവസ്നേഹമായിരുന്നു റാബിയയുടെ ചിന്തയുടെ കേന്ദ്രസന്ദേശം.
 
== ജീവിതം ==
 
റാബിയയുടെ ജീവിതത്തെക്കുറിച്ച് വിവരം നൽകുന്ന പ്രധാനരേഖ, അവരുടെ കാലത്തിന് നാലു നൂറ്റാണ്ടിലേറെ ശേഷം, സൂഫി വിശുദ്ധനും കവിയുമായിരുന്ന ഫരിദ് അൽ ദിൻഅദ്ദീൻ അത്തർ (1145-1221) രചിച്ചതാണ്രചിച്ച ''തദ്കിറത്ത് എ ഔലിയ'' (ദൈവപ്രീതരുടെ ചരിത്രം) ആണ്.<br />
<ref>Rabi'a Basri - http://www.khamush.com/sufism/rabia.htm</ref> തന്റെ രചനക്ക് അദ്ദേഹം മുൻകാലരേഖകളെ ആശ്രയിച്ചിരിക്കുമെന്ന് കരുതപ്പെടുന്നു. റാബിയ സ്വയം ഒന്നും എഴുതിയിട്ടില്ല. റാബിയയുടെ ജീവിതത്തേയും ചിന്തയേയും സംബന്ധിച്ച ഏറ്റവും സമഗ്രമായ ആധുനിക രചന ബ്രിട്ടീഷ് അക്കാദമിക് മാർഗരറ്റ് സ്മിത്ത് ബിരുദാനന്തരബിരുദ ഗവേഷണത്തിന്റെ ഭാഗമായി 1928-ൽ എഴുതിയ ലഘുകൃതിയാണ്. "യോഗിനി റാബിയയും, ഇസ്ലാമിലെ അവരുടെ സഹവിശുദ്ധരും" (Rabia the Mystics and Her Fellow Saints in Islam) എന്നാണ് ആ കൃതിയുടെ പേര്. <ref>AntiQbook.com - http://www.antiqbook.com/boox/alt/83488.shtml</ref>
=== ജനനം ===
"https://ml.wikipedia.org/wiki/റാബിയ_അൽ_അദവിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്