"അനന്തഭദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
{{prettyurl|Anantabhadram}}
<!--{{നാനാർത്ഥം|അനന്തഭദ്രം}}-->
{{Infobox_Film |
| name = അനന്തഭദ്രം
വരി 22:
| imdb_id = 0487011
}}
[[സന്തോഷ് ശിവൻ]] സംവിധാനം ചെയ്ത [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''അനന്തഭദ്രം'''. 2005-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ [[മനോജ് കെ. ജയൻ]], [[പൃഥ്വിരാജ്]], [[കലാഭവൻ മണി]], [[കാവ്യാ മാധവൻ]], [[നെടുമുടി വേണു]], [[കൊച്ചിൻ ഹനീഫ]], [[മണിയൻപിള്ള രാജു]], [[റിയാ സെൻ]] തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
[[സുനിൽ പരമേശ്വരൻ]] തിരക്കഥയെഴുതിയിരിക്കുന്ന അനന്തഭദ്രം [[മണിയൻപിള്ള രാജു|മണിയൻപിള്ള രാജുവാണ്]] നിർമിച്ചത്.
 
"https://ml.wikipedia.org/wiki/അനന്തഭദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്