"ടി.സി.പി./ഐ.പി. മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 6:
എന്നപോലെ പ്രവർത്തിക്കുന്നു.റ്റിസിപി/ഐപി യിലെ ഹോസ്റ്റ് എന്നത് ഒരു കം‌പ്യൂട്ടർ ആണ്.ഒരു ഇന്റർനെറ്റ് അനേകം സ്വതന്ത്രങ്ങളായ ഭൗതികനെറ്റ്വർകുകളുടെ(ഉദാഹരണത്തിന് ലാൻ) ആന്തരികമായ കണക്ഷൻ ആണ്.ഇത്തരത്തിലുള്ള എല്ലാ കണക്ഷനുകളേയും ഒരു വലിയ നെറ്റ്വർക് ആയി റ്റിസിപി/ഐപി പരിഗണിക്കുന്നു.വ്യതിരിക്തങ്ങളായ ഭൗതികനെറ്റ്വർകുകളിലേക്കല്ല മറിച്ച്,ഇത്തരം വലിയ നെറ്റ്വർകുകളിലേക്കാണ് ഹോസ്റ്റുകളെ ബന്ധിപ്പിക്കുന്നത്.
== റ്റിസിപി/ഐപി ഉം ഓ എസ് ഐ മോഡലും ==
[[ഒ.എസ്.ഐ._മാതൃക മാതൃക|ഓ എസ് ഐ]] മോഡലിനേക്കാൾ മുൻപെ വികസിപ്പിച്ചതാണ് റ്റിസിപി.ആയതിനാൽ തന്നെ ഈ പ്രോടോക്കോളിലുള്ള പാളികൾ പൂർണ്ണമായും ഓ എസ് ഐ മാതൃകയിലെ പാളികളുമായി യോജിക്കുന്നില്ല.5 പാളികളാണ് ഇതിലുള്ളത്.ഫിസിക്കൽ ലേയർ,ഡേയ്‌റ്റാലിങ്ക് ലേയർ,നെറ്റ്വർക് ലേയർ,ട്രാൻസ്പോർട് ലേയർ,ആപ്ലികേഷൻ ലേയർ എന്നിങ്ങനെ.ഓ എസ് ഐ മാതൃകയിലെ സെഷൻ,പ്രെസെന്റേഷൻ,ആപ്ലികേയ്ഷൻ എന്നീ ലേയറുകളുടെ ചേർച്ച റ്റിസിപി/ഐപി യിലെ ആപ്ലികേഷൻ ലേയറിനു സമമാണ്.
 
== അവലംബം ==
B.Forouzan,Introduction to Data Communcation and Networking,Tata McGraw Hill,1998
"https://ml.wikipedia.org/wiki/ടി.സി.പി./ഐ.പി._മാതൃക" എന്ന താളിൽനിന്ന് ശേഖരിച്ചത്