"ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Wikiwriter (സംവാദം | സംഭാവനകൾ) |
Wikiwriter (സംവാദം | സംഭാവനകൾ) |
||
വരി 34:
=== 2001 ===
2001 ൽ ബംഗ്ലാദേശ് എട്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. ഏപ്രിലിൽ അവർ സിംബാബ്വേയിലേക്ക് പര്യടനം നടത്തി. അവിടെ കളിച്ച രണ്ട് മത്സരവും അവർ പരാജയപ്പെട്ടു.<ref name="testlist"/>
[[സിംബാബ്വേ ദേശീയ ക്രിക്കറ്റ് ടീം|സിംബാബ്വേക്കെതിരായി]] നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരക്കായി നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പായി [[പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം|പാകിസ്താനോടും]] [[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്കയോടും]] ഓരോ ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. ആ രണ്ട് മത്സരത്തിലും അവർ ഇന്നിംഗ്സ് പരാജയം നേടി.<ref name="testlist"/> [[സിംബാബ്വേ ദേശീയ ക്രിക്കറ്റ് ടീം|സിംബാബ്വേക്കെതിരായുള്ള]] [[ധാക്ക|ധാക്കയിലെ]] ആദ്യ ടെസ്റ്റിൽ അവർ സമനില കൊണ്ട് രക്ഷപ്പെട്ടു. ആ മത്സരത്തിലെ അതോടെ പരമ്പരയും സിംബാബ്വേ നേടി. അതിനു ശേഷം അവർ ആദ്യമായി ന്യൂസിലൻഡിലേക്ക് പര്യടനം നടത്തി. ആ പരമ്പരയിലുണ്ടായിരുന്ന രണ്ട് മത്സരങ്ങളിലും അവർ പരാജിതരായി.<ref name="testlist"/> === 2002 ===
2002 ൽ രണ്ട് മത്സരങ്ങൾ വീതമുള്ള നാല് പരമ്പരകൾ ബംഗ്ലാദേശ് കളിച്ചു. [[പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം|പാകിസ്താൻ]], [[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്ക]], [[ദക്ഷിണാഫ്രിക്ക ദേശീയ ക്രിക്കറ്റ് ടീം|ദക്ഷിണാഫ്രിക്ക]], [[വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം|വെസ്റ്റ് ഇൻഡീസ്]] എന്നിവർക്കെതിരെയായിരുന്നു ആ പരമ്പരകൾ. എട്ട് മത്സരങ്ങളും അവർ പരാജയപ്പെട്ടു. അതിലെ ആറ് മത്സരങ്ങളും അവർ ഇന്നിംഗ്സിനാണ് പരാജയപ്പെട്ടത്.<ref name="testlist"/>
|