"കൃത്രിമബീജസങ്കലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|In vitro fertilisation}}
[[Image:Oocyte.jpg|thumb|300px| [[അണ്ഡകോശം]]: അണ്ഡത്തിനു ചുറ്റുമായി സാധാരണ കാണപ്പെടുന്ന കണികാമയകോശങ്ങളുടെ ആവരണം ഈ ചിത്രത്തിൽ കാണിച്ചിട്ടില്ല. കണികാമയകോശപാളി “ഉരിഞ്ഞുകളഞ്ഞ” അവസ്ഥയിലുള്ള അണ്ഡകോശമാണു ചിത്രത്തിൽ]]
 
Line 23 ⟶ 24:
 
സിക്താണ്ഡമുണ്ടായിക്കഴിഞ്ഞാൽ അതിനെ ഗർഭപാത്രത്തിലേക്ക് ആരോപണം (implant) ചെയ്യുമ്മുൻപ് ഭ്രൂണത്തിനു [[ജനിതകവൈകല്യം|ജനിതകവൈകല്യങ്ങളൊന്നുമില്ല]] എന്നുറപ്പുവരുത്താനായി [[ജനിതകരോഗനിർണയം|ജനിതകരോഗനിർണയ]] പരീക്ഷകൾ നടത്താനുള്ള സങ്കേതം ഇന്ന് ലഭ്യമാണ്. ആരോപണപൂർവ്വ ജനിതകരോഗനിർണയം (Preimplantation Genetic Diagnosis, PGD) എന്ന് ഇതിനെ വിളിക്കുന്നു.
[[en:In vitro fertilisation]]
"https://ml.wikipedia.org/wiki/കൃത്രിമബീജസങ്കലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്