"വടക്കേ മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.90.7.159 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള �
വരി 41:
== ചരിത്രം ==
ബ്രിട്ടീഷ് ആധിപത്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തിന്റെ വടക്കൻ മേഖലകൾ [[മദിരാശി സംസ്ഥാനം|മദിരാശി സംസ്ഥാനത്തിന്റെ]] ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു, [[മയ്യഴി]] ഫ്രഞ്ചു കോളനിയുമായിരുന്ന ഈ കാലഘട്ടത്തിൽ [[തിരുവിതാംകൂർ|തിരുവിതാംകൂറും]] [[കൊച്ചി|കൊച്ചിയിലും]] നാട്ടുരാജാക്കൻമാരിലൂടെയാണ് ബ്രിട്ടീഷുകാർ ഭരണം നടത്തിയിരുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ഐക്യകേരള രൂപവത്കരണസമയംവരെയും മലബാർ മദിരാശി സംസഥാനത്തിന്റെ ഭാഗമായിരുന്നു.
 
----
==ഉത്തര മലബാർ വിക്കി ലിങ്കുകൾ==
* ഇംഗ്ലീഷ് വിക്കിപീഡിയ ഉത്തര മലബാർ {{Lang-en|English Wikipedia North Malabar}}-> [http://en.wikipedia.org/wiki/North_Malabar]
----
 
 
{{Kerala-geo-stub}}
"https://ml.wikipedia.org/wiki/വടക്കേ_മലബാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്