"ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചരിത്രം+
(ചെ.) 1948
വരി 24:
1910-ലെ സൗത്ത് ആഫ്രിക്ക ആക്റ്റ് വെള്ളക്കാർക്ക് മറ്റു വംശജരുടെ മേൽ പരിപൂർണ്ണ രാഷ്ട്രീയ ആധിപത്യം ഉറപ്പാക്കുന്ന രീതിയിൽ, കറുത്തവർക്ക് പാർലിമെന്റിൽ ഇരിക്കാനുള്ള അവകാശം നിഷേധിച്ചു,<ref name=l68>Leach, Graham (1986). ''South Africa: no easy path to peace.'' Routledge. p. 68.</ref> 1913-ലെ നാറ്റീവ് ലാന്റ് ആക്റ്റ്, കേപിലെഴികെയുള്ള കറുത്ത വർഗ്ഗക്കാർക്ക്, അവർക്കായി നീക്കിവച്ച പ്രദേശങ്ങളിലല്ലാതെ ഭൂമി വാങ്ങുന്നത് നിരോധിച്ചു,<ref name=l68/> നാറ്റീവ്സ് ഇൻ അർബൻ ഏരിയാസ് (Natives in Urban Areas Bill) ബില്ല് (1918) കറുത്തവരെ അവർക്കായി മാറ്റിവച്ച പ്രദേശങ്ങളിൽമായി വേർതിരിച്ച് താമസിപ്പിക്കാനും (residential segregation) വെള്ളക്കാർ ഉടമകളായിട്ടുള്ള സ്ഥാപനങ്ങൾക്ക് തുച്ചമായ വേതനത്തിനുവേണ്ടി ജോലിചെയ്യാൻ കറുത്ത വർഗ്ഗക്കാർ നിർബന്ധിതരാക്കിത്തീർക്കുകയും ചെയ്തു.<ref>Tankard, Keith (May 9, 2004). [http://www.knowledge4africa.com/worldhistory/proto-apartheid09.htm Chapter 9 The Natives (Urban Areas) Act]. Rhodes University. knowledge4africa.com.</ref>. [[ജാൻ സ്മട്|ജാൻ സ്മടിന്റെ]] [[യുണൈറ്റെഡ് പാർട്ടി]] നടപ്പിൽവരുത്തിയ 1946-ലെ ഏഷ്യാറ്റിക് ലാന്റ് ടെനർ ബിൽ (Asiatic Land Tenure Bill) ഇന്ത്യൻ വംശജർക്ക് ഭൂമി വിൽക്കുന്നത് നിരോധിച്ചു.<ref>{{cite web|url=http://www.anc.org.za/ancdocs/history/congress/passive.html|title=Indian Passive Resistance in South Africa, 1946–1948|first=E.S.|last=Reddy}}</ref>
==
===1948-ലെ തിരഞ്ഞെടുപ്പ്===
അപാർത്തീഡ് നയത്തിലൂന്നിയാണ്‌ 1948-ലെ തിരഞ്ഞെടുപ്പിൽ, പ്രധാന ആഫ്രികാനിർ പാർട്ടിയായ റീയുണൈറ്റഡ് നാഷനൽ പാർട്ടിയുടെ ('''Herenigde Nasionale Party''')നേതാവ് പ്രൊട്ടസ്റ്റന്റുകാരനായ ഡാനിയൽ ഫ്രാങ്കോയ്സ് മലൻ, പ്രചാരണം നടത്തിയത്.<ref>{{cite web|url=http://africanhistory.about.com/library/bl/blSAApartheidFAQ.htm|publisher=about.com|title=Apartheid FAQ}}</ref><ref name="sahistory-1948election">{{cite web |url=http://www.sahistory.org.za/pages/governence-projects/SA-1948-1976/1948-election.htm |title=The 1948 election and the National Party Victory |accessdate=2008-07-13 |author= |date= |work= |publisher=South African History Online}}</ref>
 
[[ജാൻ സ്മട്|ജാൻ സ്മടിന്റെ]] യുണൈറ്റെഡ് പാർട്ടിയെ നേരിയ വ്യത്യാസത്തിൽ തോല്പ്പിച്ച റീയുണൈറ്റഡ് നാഷനൽ പാർട്ടി, [[ആഫ്രികാനിർ പാർട്ടി|ആഫ്രികാനിർ പാർട്ടിയുമായി]] കൂട്ടുകക്ഷി ഗവണ്മെന്റ് രൂപീകരിച്ചു, ഡാനിയൽ ഫ്രാങ്കോയ്സ് മലൻ ആദ്യ അപാർത്തീഡ് പ്രധാനമന്ത്രിയായി. ഈ പാർട്ടികൾ പിന്നീട് ലയിച്ചാണ്‌ നാഷനൽ പാർട്ടി ഉണ്ടായത്.
 
==അവലംബം==