"ഹിഡിംബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: te:హిడింబి
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Hidimbi}}
[[Image:Hidimba_Devi_Temple.jpg|thumb|Manali temple dedicated to Hidimbi]]
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു കഥാപാത്രമാണ്‌ '''ഹിഡിംബി'''.പഞ്ചപാണ്ഡവരിൽ രണ്ടാമനായ [[ഭീമൻ|ഭീമന്റെ]] ഭാര്യമാരിൽ ഒരാളാണു ഹിഡിംബി. ദ്രൌപദിയെ വിവാഹം ചെയ്യുന്നതിനുമുൻപ് തന്റെ സഹോദരരോടൊത്തുള്ള വനവാസത്തിനിടയ്ക്ക് കാട്ടാളനായ ഹിഡിംബനെ ദ്വന്ദയുദ്ധത്തിൽ വധിച്ച ഭീമൻ ഹിഡിംബന്റെ സഹോദരിയായ ഹിഡിംബിയെ വിവാഹം ചെയ്തു. അവർക്കുണ്ടായ മകനാണ് [[ഘടോൽകചൻ]].
"https://ml.wikipedia.org/wiki/ഹിഡിംബി" എന്ന താളിൽനിന്ന് ശേഖരിച്ചത്