"സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ig:Ȯgbà
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Society}}
[[ഭാഷ]], [[വസ്‌ത്രം|വസ്‌ത്രധാരണരീതി]], [[പെരുമാറ്റം|പെരുമാറ്റചട്ടങ്ങള്]]‍‌, [[സാംസ്‌കാരം|സാംസ്‌കാരികനിലവാരം]] മുതലായവയുടെ പൊതുവായ വിതരണത്തിലൂടെ ദീർ‌ഘനാളായി നിലനിന്നുപോരുന്നതും, ഒരുകൂട്ടം [[ആളുകൾ]]‌ ചില പ്രത്യേക താല്പര്യങ്ങളുടെ പേരിൽ‌ സംഘടിച്ചു പോരുന്നതുമായ ഒരു ചട്ടക്കൂടാണു '''സമൂഹം‍‌'''. ഒരു [[രാജ്യം‌‌|രാജ്യാതിർ‌ത്തിക്കുള്ളിൽ‌]] വസിക്കുന്നവരേയോ, ഏതെങ്കിലും [[മതം|മതത്തിൽ‌]] വിശ്വസിക്കുന്നവരേയോ ഏതെങ്കിലും ഒരു [[സംഘടന|സംഘടനയുടെ]] കീഴിൽ‌ പ്രവർ‌ത്തിക്കുന്നവരേയോ ഒക്കെ സമൂഹമെന്ന വാക്കിനാൽ‌ വിവക്ഷിക്കാവുന്നതാണ്.
 
"https://ml.wikipedia.org/wiki/സമൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്