"വിശ്വാമിത്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുരാണകഥാപാത്രങ്ങൾ നീക്കം ചെയ്തു (വർഗ്ഗം.js ഉപയോഗിച്ച്)
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Vishvamitra}}
{{ആധികാരികത}}
[[ഭാരതം|ഭാരതത്തിൽ]] പുരാതനകാലത്ത് ജീവിച്ചിരുന്നെന്നു വിശ്വസിക്കപ്പെടുന്ന ഒരു [[മുനി|മുനിയാണ്]] '''വിശ്വാമിത്രൻ'''. [[പുരാണങ്ങൾ|പുരാണങ്ങളിൽ]] വിശ്വാമിത്രനെക്കുറിച്ച് പരാമർശമുണ്ട്. ബ്രഹ്മർഷി വിശ്വാമിത്രൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് ([[സംസ്കൃതം]]‍:विश्वामित्र: , [[ആംഗലേയം]]: Viswamitra). [[ഋഗ്വേദം|ഋഗ്വേദത്തിലെ]] മൂന്നാം മണ്ഡലത്തിലെ മിക്ക ഋക്കുകളും [[ഗായത്രീ മന്ത്രം|ഗായത്രീ മന്ത്രവും]] വിശ്വാമിത്രനാണ് എഴുതിയതെന്നാണ് വിശ്വാസം.
"https://ml.wikipedia.org/wiki/വിശ്വാമിത്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്