"മഹാകവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Mahakavi}}
മഹാകാവ്യമെഴുതിയ കവികളെയാണ് പൊതുവേ '''മഹാകവി''' എന്നറിയപ്പെടുന്നത്. [[കഥ]], [[ഖണ്ഡകാവ്യം]], [[നോവൽ]] എന്നിവ പോലെ സാഹിത്യത്തിലെ ഒരു പ്രധാന സങ്കേതമാണ് '''മഹാകാവ്യം'''. മഹാകാവ്യത്തിന് അതിന്റേതായ ചില നിയമാവലികളുണ്ട്. എന്നാൽ മഹാകാവ്യങ്ങളൊന്നും എഴുതാതെ [[കുമാരനാശാൻ]] മഹാകവി എന്ന പേരിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങളെല്ലാം തന്നെ മഹാകാവ്യങ്ങളോടു കിടനിൽക്കുന്നതിന്നാലാണ് മഹാകവിയെന്ന പേരിന് കുമാരനാശാൻ‌ അർഹനായത്. 1922-ൽ മദ്രാസ്‌ സർവകലാശാലയിൽ വച്ച്‌ അന്നത്തെ [[വെയിൽസ്‌ രാജകുമാരൻ]] ആശാന്‌ മഹാകവി സ്ഥാനവും [[പട്ടും വളയും]] സമ്മാനിച്ചത്. മലയാളത്തിലെ ആദ്യ [[മഹാകാവ്യം]] എന്നറിയപ്പെടുന്നത് [[ചെറുശ്ശേരി|ചെറുശ്ശേരിയുടെ]] [[കൃഷ്ണഗാഥ|കൃഷ്ണഗാഥയാണ്]].
==മലയാളത്തിലെ മഹാകാവ്യങ്ങൾ==
"https://ml.wikipedia.org/wiki/മഹാകവി" എന്ന താളിൽനിന്ന് ശേഖരിച്ചത്