"ബഡഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Badagas}}
[[ചിത്രം:Badagas_ooty_ATW_Penn.jpg|thumb|right|250px| ഒരു ബഡഗ കുടുംബം 1905 ൽ എ.ടി.ഡബ്ലിയൂ പെന് എടുത്ത ചിത്രം]]
[[തമിഴ്‌നാട്|തമിഴ്‌നാടിന്റെ]] [[നീലഗിരി]] ജില്ലയിൽ വസിക്കുന്ന കുടിയേറ്റക്കാരായ ജനവിഭാഗമാണ്‌ ബഡഗർ. വടക്കുള്ളവർ എന്നർത്ഥമുള്ള ബഡഗ എന്ന പദത്തിൽ നിന്നാണ്‌ ബഡഗർ എന്ന പേരുണ്ടായത്. കന്നടത്തിൽ നിന്ന് നുറ്റാണ്ടുകൾക്ക് മുൻപേ കുടിയേറിയവരാണ്‌ ഇവർ. മൈസൂരിലെ രാഷ്ട്രീയപീഡനങ്ങളിലും വരൾച്ചയിലും ഭയന്നായിരുന്നു ഈ കുടിയേറ്റം. ഇതിൽ തന്നെ ആറു വിഭാഗങ്ങൾ ഉണ്ട്. ഉഡയ, ഹരുവ, അതികാരി, കനക, ലിംഗായത്ത് തോറെയ എന്നിവരാണ്‌ ഇത്. ഇതിൽ തോറെയന്മാർ ആണ്‌ ഏറ്റവും താഴ്ന്ന ജാതി. ഉഡയർ മേൽജാതിയും ബ്രാഹ്മണരുമാണ്‌. ഇവർ മറ്റുള്ളവരുടെ പുരോഹിതവൃത്തി നോക്കുന്നവരാണ്‌. ഹരുവരരും പൂണൂൽ ധരിക്കുമെങ്കിലും രണ്ടാം തട്ടിലുള്ള പുരോഹിതരാണ്‌.
"https://ml.wikipedia.org/wiki/ബഡഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്