"ഖയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: si:ඛ්‍යාල්
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Khyal}}
'''ഖയാൽ''' അഥവാ ഖ്യാൽ എന്നത് [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ]] ഒരു വിഭാഗമാണ്. താളഭദ്രമല്ല ആലാപനം. രാഗഭാവത്തെ കുറഞ്ഞ സാഹിത്യത്തിലൂടെ പലതരത്തിൽ പ്രദർശിപ്പിക്കുകയാണ് കലാകാരൻ ചെയ്യുക. ഇത് [[തബല]] വാദ്യത്തിന്റെ അകമ്പടിയോടെയാണ് അവതരിപ്പിക്കുക. പക്കവാദ്യമായി [[ഹാർമോണിയം]], [[സാരംഗി]], [[വയലിൻ]] , [[ദിൽ‌റുബ]] എന്നിവയിലേതെങ്കിലും ഉണ്ടാകും. ഖയാൽ വായ്പ്പാട്ടിന് പ്രധാനമായും രണ്ടു ഭാഗങ്ങളുണ്ട്. വേഗത കുറഞ്ഞ (വിളംബിത കാലം) ബഡാ ഖയാൽ , വേഗത കൂടിയ (ദ്രുത കാലം) ഛോട്ട ഖയാൽ . പേര് സൂചിപ്പിക്കും വിധം ബഡാ ഖയാൽ ദൈർഘ്യം കൂടിയതും ഛോട്ടാ ഖയാൽ ദൈർഘ്യം കുറഞ്ഞതുമായിരിക്കും. [[രാഗാലാപനം|രാഗാ‍ലാപന]]ത്തിന് ഖയാലിൽ പ്രാധാന്യം കുറവാണ്.
 
"https://ml.wikipedia.org/wiki/ഖയാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്