"ഉൽക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pnb:شہاب ثاقب
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Meteoroid}}
ഉൽക്കകൾ [[സൗരയൂഥം|സൗരയൂഥത്തിലെ]] ഊർട്ട് മേഘങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവയ്ക്ക് ചിലപ്പോൾ മീറ്ററുകൾ തൊട്ട് കിലോമീറ്റർ വരെ വലിപ്പമുണ്ടാകാം. അവ ചിലപ്പോൾ അവിടെ നിന്ന് കൂട്ടം പിരിഞ്ഞ് മറ്റ് ഗ്രഹങ്ങളുടെ ഭ്രമണ പഥത്തിൽ എത്തുന്നു. അവ അവിടെനിന്ന് ആ ഗ്രഹത്തിലേക്ക് പതിക്കുന്നു. പക്ഷെ അവ അന്തരീക്ഷത്തിലെ ഘർഷണം കാ‍രണം കത്തിയെരിഞ്ഞുപോവുന്നു. കൂറ്റൻ ഉൽക്കകൾ ആണെങ്കിൽ അവ പൂർണമായി നശിക്കാതെ ആ ഗ്രഹത്തിൽ പതിക്കുന്നു.
 
"https://ml.wikipedia.org/wiki/ഉൽക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്