"തൗഹീദ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ar:التوحيد في الإسلام
തെളിവ് ആയിട്ടുണ്ട്
വരി 1:
<!--{{mergefrom|തൌഹീദ്}}-->
 
{{Unreferenced}}
{{ഇസ്‌ലാം‌മതം‎}}
[[ഇസ്ലാം|ഇസ്ലാമികവിശ്വാസത്തിന്റെ]] അടിസ്ഥാനശിലയാണ് '''തൗഹീദ്''' അഥവാ ദൈവത്തിൻറെ ഏകത്വം. [[ഖുർആൻ|ഖുർ‌ആനിൽ]] ഇരുനൂറിലധികം തവണ ഏകത്വത്തെ കുറിച്ച് പരാമർശമുണ്ട്. ബഹുദൈവത്വം എല്ലാ നിലക്കും നിരർത്ഥകമാണെന്നാണ് ഇസ്ലാമിൻറെ വാദം. '''വഹ്ദ''' എന്ന [[അറബി]] പദത്തിൽ നിന്നാണ് '''തൗഹീദ്''' എന്ന ധാതുവിൻറെ ഉത്ഭവം, ഏകനാക്കി, ഏകനാക്കൽ എന്നാണതിൻറെ ഭാഷാർത്ഥം. പുതുതായി ഉണ്ടാകുന്നവൻ എന്നെന്നും നിലനിൽക്കുന്നവനെ തനിപ്പിക്കുക അഹ്‌ലു സുന്നഃ തൗഹീദിനെ നിർവചിക്കുന്നത്. വിശാലാർത്ഥത്തിൽ ആരാധ്യനായിരിക്കുക എന്നതിലും അതിൻറെ പ്രത്യേകതകളിലും [[അല്ലാഹു|അല്ലാഹുവിന്]] ഒരു പങ്കാളി ഇല്ല എന്ന വിശ്വാസമാണ് തൗഹീദ്. ആരാധ്യനായിരിക്കുക എന്നത് കൊണ്ടു വിവക്ഷ അസ്തിത്വം അനിവാര്യമായവൻ എന്നാണ്.അസ്തിത്വം നിർബന്ധമായ ശക്തിക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് പ്രതേകതകൾ എന്നത് കൊണ്ട് ഉദ്ദേശ്യം. എല്ലാത്തിൻറെയും സ്രഷ്ടാവായിരിക്കുക, ലോകത്തിൻറെ ഭരണാധിപനായിരിക്കുക, ആരാധന അർഹിക്കുന്നവനാവുക എന്നിവ ഉദാഹരണം.
വരി 6:
ഖുർ ആനിലെ സൂറത്തുൽ ഇഖ് ലാസിൽ തൗഹീദിന്റെ വിവക്ഷ ഖുർ ആൻ വ്യക്തമാക്കുന്നു. പറയുക:''അവൻ; അല്ലാഹു ഏകനാകുന്നു. അല്ലാഹു സ്വമദാകുന്നു(നിരാശ്രയൻ) അവൻ മറ്റൊരാളോടും തുല്യനല്ല.''
 
അല്ലാഹു ഏകനാൺ എന്ന പ്രസ്താവനയെതുടര്ന്ന്, അതിന്റെ അർത്ഥമാൺ ഖുർ ആൻ വിവരിക്കുന്നത്. അവൻ ഏകനാൺ എന്നാൽ ഇവിടെ മറ്റൊരു ഏകൻ ഉണ്ടായിക്കൂടാ എന്നല്ല ഉദ്ദേശ്യം{{തെളിവ്}}. ഓരോ സ്യഷ്ടിയും അതിന്റെ അവസ്ഥയിൽ ഏകനാൺ.{{തെളിവ്}} പക്ഷേ വ്യത്യാസമുണ്ട് അത് സ്വമദ് എന്ന പ്രയോഗം വ്യക്തമാക്കുന്നു സ്വമദിന്റെ വിവക്ഷ ഇപ്രകാരമാൺ. ''എല്ലാവർക്കും എല്ലാ കാര്യങ്ങളിലും അവലംബമായുള്ളവൻ. സ്വയം പര്യാപ്തതയുള്ളവൻ. മറ്റൊരു ശക്തിയേയും ആശ്രയിക്കാത്തവൻ'' <ref>
അബൂസ്സുഊദ്, വാ.7/2
</ref>ഇസ്മായിൽ ഹിഖി തന്റെ റൂഹുൽ ബയാനിൽ ഇങ്ങനെ വിവരിക്കുന്നു ''ആവശ്യങ്ങൾക്ക് ആശ്രയിക്കപെടുന്നവനും സ്വയം പര്യാപ്ത് തയുള്ളവനും മറ്റെല്ലാ വസ്തുക്കളാലും ആശ്രയിക്കപെടുന്നവനുമായ ശക്തി''
"https://ml.wikipedia.org/wiki/തൗഹീദ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്