"അക്ഷപാദഗൗതമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Philosopher-stub
(ചെ.) PsBot - Any_Stb --> Anystub|en:Title
വരി 3:
[[ന്യായ സൂത്രം|ന്യായ സൂത്രത്തിന്റെ]] രചയിതാവും, ന്യായ തത്ത്വചിന്തയുടെ പ്രഥമാചാര്യനുമായിരുന്നു '''അക്ഷപാദ ഗൗതമൻ'''. എ.ഡി. രണ്ടാം നൂറ്റാണ്ടിലാണ് ഇദ്ദേഹം ന്യായ സൂത്രം രചിച്ചത് എന്ന് കരുതപ്പെടുന്നു. ബഹുമാനാർത്ഥമായി "അക്ഷപാദ", "ദീർഘതപസ്" എന്നീ വിശേഷണങ്ങൾ ഇദ്ദേഹത്തിന് നൽകാറുണ്ട്. [[സപ്തർഷി|സപ്തർഷികളിൽ]] ഒരാളായി ഇദ്ദേഹത്തെ ചിലർ കണക്കാക്കുന്നു.
 
{{Philosopher-stub|Ny\u0101ya S\u016btras}}
 
[[വിഭാഗം: ഹൈന്ദവം]]
"https://ml.wikipedia.org/wiki/അക്ഷപാദഗൗതമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്