"ഗസ്നവി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61:
ഇതിനു പുറമേ വടക്ക് ട്രാൻസോക്ഷാനയിൽ നിന്നുള്ള തുർക്കിക് ആക്രമണങ്ങളെ ഫലപ്രദമായി നേരിട്ട മഹ്മൂദ്, 1017-ൽ [[അറാൾ കടൽ|അറാൾ കടലിന്]] തെക്കുള്ള [[ഖ്വാറസം]] തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്തു. വടക്കൻ ഇറാനിലെ [[ഷിയ|ഷിയാക്കളുടെ]] [[ബുയിദ് സാമ്രാജ്യം|ബുയിദ് സാമ്രാജ്യത്തിനെതിരെയുള്ള]] നടപടികളിൽ, [[സുന്നി|സുന്നികളായ]] ഖലീഫമാരെ സഹായിക്കുകയും [[ഹമദാൻ|ഹമദാനും]] [[റായ്യ്|റായ്യും]] ബുയിദുകളിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു.
 
1030-ൽ മഹ്മൂദ് മരണമടഞ്ഞു. ഗസ്നവി സാമ്രാജ്യത്തെ വടക്ക് [[Oxus river|ഓക്സസ് നദി]] മുതൽ തെക്ക് [[Indian Ocean|ഇന്ത്യൻ മഹാസമുദ്രം]] വരെയും; കിഴക്ക് [[Indus Valley|സിന്ധൂ നദീതടം]] മുതൽ പടിഞ്ഞാറ് [[Rayy|റേയ്യ്]], [[Hamadan|ഹമദാൻ]] എന്നിവിടങ്ങൾ വരെയും മഹ്മൂദ് വ്യാപിപ്പിച്ചു. എന്നാൽമഹ്മൂദിന്റേയും മഹ്മൂദിന്റെപുത്രൻ മരണത്തെമസൂദിന്റേയും അതിജീവിക്കാൻ(ഭരണകാലം:1031-41) കാലത്ത്, സാമ്രാജ്യത്തിനായില്ല.ഇറാനിയൻ പീഠഭൂമിയുടേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റേയും അതിർത്തിപ്രദേശങ്ങളും ഇസ്ലാമികലോകത്തേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.
എങ്കിലും മഹ്മൂദിന്റെ മരണത്തെ അതിജീവിക്കാൻ ഗസ്നവി സാമ്രാജ്യത്തിന് കഴിവുണ്ടായ്രുന്നില്ല. മസൂദിന്റെ കാലത്തുതന്നെ 1038-ൽ വടക്കുനിന്ന് തുർക്കികൾ ഗസ്നവി സാമ്രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലെ പ്രതിരോധം ഭേദിച്ചുതുടങ്ങി.<ref name=afghanI3/>
മഹ്മൂദിന്റേയും പുത്രൻ മസൂദിന്റേയും (ഭരണകാലം:1031-41) കാലത്ത്, ഇറാനിയൻ പീഠഭൂമിയുടേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റേയും അതിർത്തിപ്രദേശങ്ങളും ഇസ്ലാമികലോകത്തേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.
 
== അധഃപതനം ==
"https://ml.wikipedia.org/wiki/ഗസ്നവി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്