"കുശാനസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
 
== ചരിത്രം ==
128 ബി.സി.ഇയിൽ [[ശകർ|ശകരിൽപ്പെട്ട]] [[യൂഷി|യൂഷികൾ]] മദ്ധ്യേഷ്യയിൽ നിന്നും [[അമു ദര്യ]] കടന്ന് [[ബാക്ട്രിയ|ബാക്ട്രിയയിലെത്തുകയും]], തെക്ക് [[ഹിന്ദുകുഷ്]] വരെയുള്ള പ്രദേശങ്ങൾ ആക്രമിച്ചു നശിപ്പിക്കുകയും ഇവിടെയുള്ള [[ഗ്രീക്കോ ബാക്ട്രിയർ|ഗ്രീക്ക് ഭരണാധികാരികളെ]] തുരത്തുകയുംചെയ്തു. യൂഷികൾ ഏതു വംശക്കാരാണെന്ന് വ്യക്തമായി തിട്ടപ്പെടുത്തിയിട്ടില്ല. ഇവർ [[മംഗോളിയർ|മംഗോളിയരല്ല]] എന്നും ഇറാനിയരുടെ വംശത്തിൽപ്പെടുന്നവരാണെന്നും [[ഗോബി മരുഭൂമി|ഗോബി മരുഭൂമിയിൽ]] [[ഷ്വാൻസാങ്]] കണ്ടുമുട്ടിയ കുചരുമായി ബന്ധപ്പെട്ടവരാണെന്നും കരുതപ്പെടുന്നു. ബാക്ട്രിയയിലെത്തിയ യൂഷികൾ കുശാനസാമ്രാജ്യത്തിന് അടിത്തറ പാകി.<ref name=afghanI2>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 2 - THe Early Empires 500 BC-AD650|pages=20-21|url=}}</ref>
 
30 മുതൽ 80-ആമാണ്ടുവരെ രാജാവായിരുന്ന [[കുജൂല കാഡ്ഫൈസസ്|കുജൂല കാഡ്ഫൈസസിന്റെ]] കാലത്താണ്‌ കുശാനസാമ്രാജ്യം [[ഹിന്ദുകുഷ്|ഹിന്ദുകുഷിന്‌]] തെക്കേക്ക് വ്യാപിച്ചത്.
ഹിന്ദുകുഷിന്റെ പടിഞ്ഞാറ് വഴി എത്തിച്ചേന്ന [[ഇന്തോ സിഥിയർ|ശകർ (ഇന്തോ സിഥിയർ)]] ഇവിടെ നൂറോളം വർഷമായി ആധിപത്യം പുലർത്തിയിരുന്നു. കുശാനർ ഇന്തോ സിഥിയരെ പരാജയപ്പെടുത്തി.<ref name=afghanI2/>
കുജൂല കാഡ്ഫൈസസിന്റെ പുത്രൻ [[വിമാ താക്തോ]] അഥവാ യാങ്കോ ചെൻ -ന്റെ കാലത്ത് (80 - 105) സാമ്രാജ്യം [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് വികസിച്ചു.
ഇക്കാലത്ത് കുശാനരുടെ സാമ്രാജ്യം തെക്ക് വരാണസി മുതൽ വടക്ക് ഗോബി മരുഭൂമി വരെ വിസ്തൃതമായി. തങ്ങളുടെ പടിഞ്ഞാറൻ അതിർത്തിയിൽ [[പാർത്തിയൻ സാമ്രാജ്യം|പാർത്തിയരോട്]] പോരടിച്ചുകൊണ്ടിരുന്ന കുശാനർ, വടക്കുകിഴക്കൻ അതിർത്തിയിൽ ചൈനയിലെ [[ഹാൻ സാമ്രാജ്യം|ഹാൻ സാമ്രാജ്യവുമായി]] നല്ല ബന്ധവും കാത്തുസൂക്ഷിച്ചു.<ref name=afghanI2/>
 
[[പ്രമാണം:KanishkaCoinFacing.jpg|left|thumb|200px|കനിഷ്കൻ പുറത്തിറക്കിയ സ്വർണ്ണനാണയം]]
105 മുതൽ 127 വരെ ഭരിച്ചിരുന്ന [[വിമ കാഡ്ഫൈസസ്|വിമ കാഡ്ഫൈസസിന്റെ]] പിൻഗാമിയായി [[കനിഷ്കൻ]] അധികാരത്തിലെത്തി. കുശാനരിലേ ഏറ്റവും പ്രധാനിയായ രാജാവാണ് [[കനിഷ്കൻ]]. 127 മുതൽ 147-ആമാണ്ടുവരെ സാമ്രാജ്യം ഭരിച്ചിരുന്ന ഇദ്ദേഹത്തെ [[ബുദ്ധമതം|ബുദ്ധമതത്തിന്റെ]] ഒരു വലിയ പ്രചാരകൻ എന്ന നിലയിൽ ബുദ്ധമത്രഗ്രന്ഥങ്ങളീൽ അറീയപ്പെടുന്നു. കുശാനരുടെ കാലഘട്ടത്തിൽ അതായത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനം മുതൽ മൂന്നാം നൂറ്റാണ്ടിന്റെ ആദ്യം വരെയുള്ള കാലത്ത് വടക്കുകിഴക്കൻ ഇന്ത്യ മുതൽ അഫ്ഘാനിസ്താൻ വഴി മദ്ധ്യേഷ്യയിലേക്ക്മദ്ധ്യേഷ്യയിലേക്കും പട്ടുപാതയിലൂടെ മംഗോളിയയിലേക്കും ചൈനയിലേക്കും, അവിടെ നിന്ന് ഏഷ്യയുടെ മറ്റു ഭാഗങ്ങളിലേക്കും ബുദ്ധമതം പ്രചരിപ്പിക്കപ്പെട്ടുപ്രചരിക്കപ്പെട്ടു.
കനിഷ്കനോടൊപ്പം പിൻഗാമികളായ ഹുവിഷ്കൻ, വസിഷ്കൻ എന്നീ രാജാക്കന്മാരെ '''മഹാകുശാനർ''' എന്നറിയപ്പെടുന്നു<ref name=afghans9/>.<ref name=afghanI2>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 2 - THe Early Empires 500 BC-AD650|pages=20-21|url=}}</ref>
 
കനിഷ്കനോടൊപ്പം പിൻഗാമികളായ ഹുവിഷ്കൻ, വസിഷ്കൻ എന്നീ രാജാക്കന്മാരെ '''മഹാകുശാനർ''' എന്നറിയപ്പെടുന്നു<ref name=afghans9/>.
 
== ചരിത്രാവശിഷ്ടങ്ങൾ ==
"https://ml.wikipedia.org/wiki/കുശാനസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്