"ചാരായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ca:Arak (beguda destil·lada)
No edit summary
വരി 2:
{{prettyurl|Arrack}}
 
[[ഏഷ്യ|ഏഷ്യൻ]] രാജ്യങ്ങളിൽ നിർമ്മിക്കപ്പെടുന്ന വീര്യം കൂടിയ നാടൻ [[മദ്യം|മദ്യമാണ്]] '''ചാരായം'''.ഇംഗ്ലീഷ്:Arrack. [[പഴം|പഴങ്ങൾ]], [[ശർക്കര]] (മധുരം) എന്നിവയെ പുളിപ്പിച്ച് (fermentation) [[സ്വേദനം]] ചെയ്താണ്‌ ചാരായം പരമ്പരാഗതമായി നിർമ്മിച്ചുപോരുന്നത്. [[കള്ള്|കള്ളിനെ]] വാറ്റിയും ചാരായം പരമ്പരാഗതരീതിയിൽ നിർമ്മിക്കുന്നുണ്ട്. [[ഈഥൈൽ ആൽക്കഹോൾ]] നേർപ്പിച്ചാണ്‌ വ്യാവസായികരീതിയിൽ ചാരായം നിർമ്മിക്കുന്നത്. [[ഗോവ|ഗോവയില്]]‍ നിർമ്മിക്കുന്ന [[ഫെനി]] [[കശുമാങ്ങ|കശുമാങ്ങയിൽ]] നിന്നുല്പാദിപ്പിക്കുന്ന ചാരായമാണ്. [[ബ്രസീൽ|ബ്രസീലിൽ]] [[മധുരക്കിഴങ്ങ്|മധുരക്കിഴങ്ങിൽ]] നിന്ന് വ്യാവസായികാടിസ്ഥാനത്തീൽ ചാരായം (എഥ‍നോൾ)നിർമ്മിക്കുന്നുണ്ട്. അവിടെ ഇത് ഉപയോഗിച്ച് വാഹനങ്ങൾ, [[വിമാനം|വിമാനങ്ങൾ]] എന്നിവ വരെ പ്രവർത്തിപ്പിക്കുന്നുണ്ട്. {{FACT}}
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ചാരായം" എന്ന താളിൽനിന്ന് ശേഖരിച്ചത്