"ഗോട്ടിപൂവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
' ==ഗോടിപൂവ നൃത്തം (Godipoova nruththam)== ഒറീസ്സയിലെ പ്രാചീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:25, 8 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗോടിപൂവ നൃത്തം (Godipoova nruththam)

ഒറീസ്സയിലെ പ്രാചീന നൃത്തമാണ് ഗോടിപൂവ നൃത്തം.

മുഗൾ ഭരണകാലത്ത് ഇല്ലാതായ ‘മഹരി’യെന്ന ദേവദാസി നൃത്ത സമ്പ്രദായത്തിനു പകരം പതിനാറാം നൂറ്റാണ്ടിൽ രൂപപ്പെട്ടതാണ് ഗോടിപൂവ നൃത്തം.

ഒമ്പതു മുതൽ 13 വയസ്സുവരെയുള്ള ആൺകുട്ടികളാണ് ഇതിൽ പങ്കെടുക്കുക. 13 വയസ്സു കഴിഞ്ഞാൽ ഒഡീസിയിലേക്ക് മാറും. ഒഡീസി നൃത്തത്തിനുള്ള ഒരു കളരിയാണീ നൃത്തം.

ഒറീസ്സയിലെ കൊണാർട്ട് നാട്യമണ്ഡപത്തിലാണ് ഈ നൃത്തം പഠിപ്പിക്കുന്നത്.


അവലംബം : മലയാള മനോരമ, മാതൃഭൂമി ദിനപത്രങ്ങൾ 07.09.2010

"https://ml.wikipedia.org/w/index.php?title=ഗോട്ടിപൂവ&oldid=790590" എന്ന താളിൽനിന്ന് ശേഖരിച്ചത്