"നാഴിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: ഇന്ത്യയില്‍ സമയത്തിന്റേയും ദൂരത്തിന്റേയും മാത്രയായി ഉപയോഗ... |
(ചെ.)No edit summary |
||
വരി 1:
ഇന്ത്യയില്‍ സമയത്തിന്റേയും ദൂരത്തിന്റേയും മാത്രയായി ഉപയോഗിച്ചിരുന്ന ഏകകമാണ് നാഴിക. രണ്ടര നാഴികയാണ് ഒരു [[മണിക്കൂര്‍]].
ഒരു ദിവസത്തെ 60 നാഴികകളായി തിരിച്ചിരിക്കുന്നു. (ഭൂമി 360 ഡിഗ്രി തിരിയുന്ന സമയം). അതായത് ഒരു നാഴിക സമയം കൊണ്ട് ഭൂമി ആറു ഡിഗ്രി തിരിയുന്നു. നാഴികയെ വീണ്ടും 60 വിനാഴികകളായി തിരിച്ചിരിക്കുന്നു. <ref>http://www.astro-vision.com/java/n2h.html</ref>
==അവലംബം==
<references />
{{അപൂര്‍ണ്ണം}}
|