"വക്കം മജീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
 
== സ്വാതന്ത്ര്യസമരത്തിൽ ==
[[ശ്രീനാരായണഗുരു | ശ്രീനാരായണഗുരുവിൻറെയും]] തൻറെ മാതൃസഹോദരനായ [[ വക്കം അബ്ദുൽ ഖാദർ മൗലവി | വക്കം മൗലവിയുടെയും]] സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായാണ് വക്കം മജീദ് പൊതുരംഗത്തേക്ക് വരുന്നത്. [[ തിരുവിതാംകൂർ | തിരുവിതാംകൂറിൽ]] ദേശീയപ്രസ്ഥാനത്തിനു വേരുകളുണ്ടാകുമ്പോൾ വക്കം മജീദ് മുൻനിരയിൽതന്നെയുണ്ടായിരുന്നു. തിരുവിതാംകൂറിൽ, [[ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ]] മുൻകാല നേതാക്കളിൽ പ്രമുഖനായിരുന്നു വക്കം മജീദ്. ദേശീയസമരത്തിൻറെ നിർണ്ണായകഘട്ടങ്ങളിൽ എല്ലാം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാൻ ഒരു മടിയുമ്മില്ലായിരുന്നു.[[1942]]-ൽ നടന്ന [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം | ക്വിറ്റ് ഇന്ത്യാ]] സമരത്തിൽ പങ്കെടുക്കുന്നതിൽ ധൈര്യം കാണിച്ച തിരുവിതാംകൂറിലെ ചുരുക്കം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു വക്കം മജീദ്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുതിനെപങ്കെടുത്തതിനെ തുടർന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും മാസങ്ങളോളം ജയിൽവാസമനുഭവിക്കുകയും ചെയ്തു.[[1947]]-ൽ "സ്വതന്ത്ര തിരുവിതാംകൂർ" എന്ന ആശയം ഉടലെടുത്തപ്പോൾ വക്കം മജീദ് അതിനെ ശക്തമായി എതിർക്കുകയും, പിന്നീടു അതിനെതിരെ നടന്ന സമരത്തിൽ പങ്കെടുക്കുകയും ഏറെക്കാലം ജയിൽവാസമനുഭവിക്കുകയും ചെയ്തു.<ref> {{cite book | സ്വാതന്ത്ര്യസമര സേനാനികളുടെ ജീവചരിത്ര കുറിപ്പുകൾ |authorlink= കെ. കരുണാകരൻ നായർ |title=സ്വാതന്ത്ര്യസമര സേനാനികളുടെ ജീവചരിത്ര കുറിപ്പുകൾ, എഴുതിയത് കെ. കരുണാകരൻ നായർ (Malayalam version of "Who is Who of Freedom Fighters in Kerala" Edited by K. Karunakaran Nair) |publisher= KCHR publications|location=Kerala}}</ref>
 
== രാഷ്ട്രീയ-സാമൂഹിക രംഗത്ത് ==
"https://ml.wikipedia.org/wiki/വക്കം_മജീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്