"റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Republic of Afghanistan >>> റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ: മലയാളം
No edit summary
വരി 1:
{{Infobox Former Country
|conventional_long_name = റിപബ്ലിക് ഓഫ് അഫ്ഗാനിസ്താൻ
|native_name = جمهوری افغانستان
|common_name = അഫ്ഗാനിസ്താൻ
|image_map = LocationAfghanistan.svg
|continent = moved from Category:Asia to the Middle East, South Asia, Central Asia
|region = ദക്ഷിണേഷ്യ, മദ്ധ്യേഷ്യ
|era = [[ശീതയുദ്ധം]]
|status =
|empire =
|government_type = [[Single-party state|ഏകാധിപത്യ]] [[റിപബ്ലിക്]]
|year_start = 1973
|year_end = 1978
|life_span = 1973 - 1978
|p1 = അഫ്ഗാനിസ്താൻ രാജവംശം
|flag_p1 = Flag of Afghanistan 1930.svg
|image_flag = Flag of Afghanistan 1973.svg
|image_coat =
|s2 = Democratic Republic of Afghanistan
|flag_s2 = Flag of Afghanistan 1980.svg
|capital = [[Kabul]]
|common_languages = [[Pashto language|Pashto]], [[Persian language|Persian]]
|religion = [[Islam]]
|currency =
}}
{{History of Afghanistan}}
1973-ൽ രാജാവായിരുന്ന സഹീർ ഷായെ അധികാരത്തിൽ നിന്നും പുറത്താക്കി, മുഹമ്മദ് ദാവൂദ് ഖാൻ അഫ്ഗാനിസ്താനിൽ സ്ഥാപിച്ച ഭരണകൂടമാണ് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ. 1973 ജൂലൈ 17-ന് നടന്ന ഈ അട്ടിമറിയോടുകൂടി അഫ്ഗാനിസ്താനിലെ രാജഭരണം അവസാനിച്ചു. ദാവൂദ് ഖാൻ രാജ്യത്തെ ആദ്യത്തെ പ്രസിഡണ്ടാകുകയും ചെയ്തു. അഫ്ഗാനിസ്താനിലെ കമ്മ്യൂണിസ്റ്റ് കക്ഷിയായിരുന്ന പി.ഡി.പി.എ.യുടെ പിന്തുണയോടെയാണ് ദാവൂദ് ഖാൻ അട്ടിമറി നടത്തിയത്. എന്നാൽ പിൽക്കാലത്ത് കമ്യൂണിസ്റ്റുകളുമായി എതിർപ്പിലായതിനെത്തുടർന്ന് 1978-ലെ സോർ വിപ്ലവത്തിൽ കമ്യൂണീസ്റ്റുകൾ ദാവൂദ് ഖാനെ വധിച്ച് അധികാരം പിടിച്ചെടുത്തു.
"https://ml.wikipedia.org/wiki/റിപ്പബ്ലിക്_ഓഫ്_അഫ്ഗാനിസ്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്