"പാണ്ഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[മഹാഭാരതം|മഹാഭാരതത്തിൽ]] [[ഹസ്തിനപുരി|ഹസ്തിനപുരിയിലെ]] ഒരു രാജാവാണ് '''പാണ്ഡു'''. [[വിചിത്രവീര്യൻ|വിചിത്രവീര്യന്റെ]] രണ്ടാം ഭാര്യ [[അംബാലിക|അംബാലികക്ക്]] [[വ്യാസൻ|വ്യാസനിലുണ്ടായ]] പുത്രനാണ്. [[പാണ്ഡവർ|പഞ്ചപാണ്ഡവരുടെ]] പിതാവ് എന്ന നിലയിലാണ് കൂടുതൽ അറിയപ്പെടുന്നത്.
 
വില്ലാളിവീരനായ പാണ്ഡു [[ധൃതരാഷ്ട്രർ |ധൃതരാഷ്ട്രരുടെ]] [[സേനാപതി]]യാവുകയും അദ്ദേഹത്തിനുവേണ്ടി രാജ്യം ഭരിക്കുകയും ചെയ്തു. [[കാശി]], [[അംഗ]], [[വംഗ]], [[കലിംഗ]], [[മഗധ]] [[ദേശം | ദേശങ്ങൾ]] അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു.
 
[[മാദ്രരാജൻ| മാദ്രരാജന്റെ]] പുത്രി [[മാദ്രി|മാദ്രിയും]] കുന്തീഭോജന്റെ പുത്രി [[കുന്തി|കുന്തിയുമായിരുന്നു]] പാണ്ഡുവിന്റെ [[പത്നി | പത്നിമാർ]]. ഒരു മുനിയുടെ ശാപം നിമിത്തം അദ്ദേഹത്തിനു മക്കൾ ഉണ്ടാവുകയില്ലായിരുന്നു. കുന്തിക്കു [[ദുർവാസാവിൽ]] നിന്നു ലഭിച്ച വരം നിമിത്തം ആദ്യ മൂന്ന് പാണ്ടവർ കുന്തിയിൽനിന്നും മറ്റു രണ്ടുപേർ മാദ്രിയിൽനിന്നും ജനിച്ചു.
 
{{Hindu-myth-stub|Pandu}}
"https://ml.wikipedia.org/wiki/പാണ്ഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്