"അധിസസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സസ്യജാലം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 10:
 
[[ആൽ]] തുടങ്ങിയ പല വൃക്ഷങ്ങളും അവയുടെ ജീവിതം ആരംഭിക്കുന്നത് പലപ്പോഴും അധിപാദപങ്ങളായിട്ടാണ്. [[പന]] മുതലായ വൃക്ഷങ്ങളുടെ മുകളിലും കെട്ടിടങ്ങളുടെ ഭിത്തികളിലും ഇവയുടെ തൈകൾ വളരുന്നത് അസാധാരണമല്ല. കാലക്രമത്തിൽ അവയുടെ വേരുകൾ മണ്ണിൽ എത്തുകയും അവ സാധാരണ ജീവിതക്രമം ആരംഭിക്കുകയും ചെയ്യുന്നു. ഇതുപോലെ പ്രകൃത്യാ അധിപാദപങ്ങളായ പല സസ്യങ്ങളും സാധാരണരീതിയിൽ മണ്ണിൽ വളരുന്നതിനു കഴിവുള്ളവയാണ്.
== ഇതും കാണുക ==
 
*[[പരാദസസ്യം]]
{{Sarvavijnanakosam}}
 
"https://ml.wikipedia.org/wiki/അധിസസ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്