"ബസവേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: cs, fr, hu, kn, mr, pl, sv, ta, te
→‎പഠിപ്പിക്കലുകൾ: -ഉള്ളടക്കം ചേർക്കുന്നു.
വരി 8:

==പഠിപ്പിക്കലുകൾ==
''കായകവെ കൈലാസം'' എന്നതാണ് ബസവേശ്വരന്റ ഏറ്റവും പ്രശസ്തമായ വചനങ്ങളിലൊന്ന്. അദ്ധ്വാനം അത്യുത്‌കൃഷ്ടം എന്നാണതിന്റെ അർത്ഥം. 'കായക സിദ്ധാന്തം' (കർമ്മ സിദ്ധാന്തം) എന്നിതറിയപ്പെടുന്നു. തൊഴിലിന് നീചമെന്നോ ശ്രേഷ്ഠമെന്നോ വേർതിരിവില്ല. സന്യാസികൾ അടക്കം എല്ലാവരും അവരവർക്കുള്ള ആഹാരത്തിനുള്ള വക സ്വയം സാമ്പാദിക്കണമെന്നും ബസവേശ്വരൻ പഠിപ്പിച്ചു.

കായക സിദ്ധാന്തത്തിന്റെ മറ്റൊരു ദർശനമാണ് 'ദസോഹ' (ദാനധർമ്മ സിദ്ധാന്തം). ഒരുവൻ തന്റെ സമ്പാദ്യത്തിൽ ആവശ്യം കഴിഞ്ഞുള്ളത് പാവപ്പെട്ടവരും രോഗികളുമായ സാധുക്കൾക്കായി നീക്കി വെയ്ക്കണമെന്നാണ് ദസോഹയുടെ പൊരുൾ. ഇതു അദ്ദേഹം സ്വജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തു.

ബസവേശ്വരന്റ ഒരു വചനം ഇപ്രകാരം പറയുന്നു.
{{Cquote|കാക്ക പാത്രം നിറയെ ഭക്ഷണസാധനം കണ്ടാൽ
തന്റെ വർഗ്ഗക്കാരെ മുഴുവൻ വിളിച്ചുവരുത്തി പങ്കു ചേരുന്നില്ലേ?
കോഴി കുറേ ചോളത്തരികൾ കണ്ടാൽ തന്റെ കുഞ്ഞുങ്ങളെ മാടിവിളിക്കുന്നില്ലേ?

{{Cquote|ദാനം ചെയ്യുന്നവനൊരിക്കലും രക്ഷാധികാരിയാണെന്നും
മഹാമൻസ്ക്കനാണെന്നും ഭാവിക്കാതെ അതു തന്റെ
കടമയാണെന്നു കരുതണം,വാങ്ങുന്നവന്
അപകർഷതാബോധം തെല്ലുമുണ്ടാകരുത്

ഇതൊക്കെയായിരുന്നു തന്റെ കായക ദസോഹ സിദ്ധാന്തങ്ങൾക്ക് അദ്ദേഹം ൻൽകിയ വിശദീകരണം.

==അവലംബം==
"https://ml.wikipedia.org/wiki/ബസവേശ്വരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്