"ശൈവമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശൈവമത ശാഖകൾ എന്ന ഉപവിഭാഗം ചേർക്കുന്നു.
വരി 4:
 
==ശൈവമത ശാഖകൾ==
പുരാതന ഭാരതത്തിൽ ജന്മമെടുത്ത ശൈവമതം കാലക്രമേണെ മൂന്നു പ്രധാന ശാഖകളായി രൂപം പ്രാപിച്ചതായി കാണാം.ഉത്തര ഭാരതത്തിൽ പ്രചരിച്ച [[കാശ്മീർ ശൈവം]],ദക്ഷിണ ഭാരതത്തിൽ പ്രധാനമായും കർണ്ണാടകയിൽ പ്രചരിച്ച [[വീരശൈവ മതംവീരശൈവമതം|വീരശൈവ ധർമ്മം]],തമിഴ്നാട്ടിൽ വികസിതമായ [[ശൈവ സിദ്ധാന്തം]] എന്നിവയാണവ. ഈ ശാഖകളിൽ എല്ലാം അടിസ്ഥാനപരമായി ഒരേ തത്ത്വങ്ങളും ഒരേ ആരാധനകളുമാണ് പ്രചരിച്ചിരുന്നതെങ്കിലും ആചാരക്രമങ്ങളിൽ കാലദേശങ്ങൾക്കനുസൃതമായി ചില വ്യത്യാസങ്ങൾ നിലവിൽ വന്നു.
 
{{Hinduism-stub|Shaivism}}
"https://ml.wikipedia.org/wiki/ശൈവമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്