"രാം നാരായൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hy:Ռամ Նարայան
+Infobox
വരി 1:
{{Infobox musical artist <!-- See Wikipedia:WikiProject_Musicians -->
[[പ്രമാണം:Ram Narayan May 2007.jpg|ലഘുചിത്രം|വലത്ത്‌|രാം നാരായൺ]]
| Name = രാം നാരായൺ
| Img = Ram Narayan May 2007.jpg
| Img_capt =
| Img_size =
| Landscape =
| Background = non_vocal_instrumentalist
| Birth_name =
| Alias =
| Born = {{Birth date and age|1927|12|25|df=yes}}<br />[[ഉദയ്‌പൂർ]], [[ബ്രിട്ടീഷ് രാജ്]]
| Died =
| Instrument = [[സാരംഗി]]
| Genre = [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം]]
| Occupation =
| Years_active = 1944–ഇന്നുവരെ
| Associated_acts =
| URL = [http://ramnarayansarangi.com/ Pandit Ram Narayan]
}}
ഇന്ന് ജീവിച്ചിരിക്കുന്ന [[സാരംഗി]] വിദ്വാൻമാരിൽ ഏറ്റവും പ്രഗല്ഭനാണു പണ്ഡിറ്റ് രാം നാരായൺ{{തെളിവ്}}. സാരംഗിയെ ഒരു അനുബന്ധ വാദ്യം എന്ന നിലയിൽ നിന്നും ഒരു സമ്പൂർണ്ണ വാദ്യം എന്ന സ്ഥാനത്തേക്കെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്‌.പ്രഗല്ഭ തബല വിദ്വാനായ പണ്ഡിറ്റ് ചതുർലാലിന്റെ സഹോദരനാണു നാരായൺ.
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/രാം_നാരായൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്