"കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
കൊറോണയ്ക്ക് ആന്തരികകൊറോണ (Inner Corona/ Photosphere), ബാഹ്യകൊറോണ (Outer Corona/Chromosphere) എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട് .[1]
 
കൊറോണയുടെ താപനില ഏതാണ്ട് 5,550 ഡിഗ്രി സെൽ ഷ്യസ് ആണ്. ഏതാണ്ട് ഒരു മില്യൻ കിലോമീറ്റർ (6ലക്ഷം6 ലക്ഷം മൈൽ) വരെ കൊറോണ വ്യാപിച്ചുകിടക്കുന്നു.[2]
സാധാരണയായി [[സൂര്യഗ്രഹണ]] സമയത്താണ് കൊറോണ കാണാവുന്നത്.
നക്ഷത്രങ്ങളുടെ പുറം അന്തരീക്ഷത്തെയും കൊറോണയെന്നു പറയുന്നു.
 
കൊറോണയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണമാണ് '''കൊറോണാഗ്രാഫ് (Corona graph)''' [3]
സൂര്യോപരിതലത്തിലുള്ള [[കൊറോണ]]യെപറ്റി വിശദമായി പഠിക്കുന്നതിനായി [[ഐ.എസ്.ആർ.ഒ.]] [[ISRO]] [[ആദിത്യ]]യെന്ന ഒരു ഉപഗ്രഹം ഈ വർഷം അയയ്ക്കും.
ഭൂമിയിൽ നിന്നും 600 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലേക്കാണ്
ആദിത്യയെ വിക്ഷേപിക്കുന്നത്. അവിടെനിന്നുമുള്ള നിരീക്ഷണവിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കും.
 
 
 
അവലംബം : 1. അഖില വിജ്ഞാന കോശം (ഡി.സി.ബുക്ക്സ്)
 
2. D.K. Illustrated Family Encyclopedia
 
3. അഖില വിജ്ഞാന കോശം (ഡി.സി.ബുക്ക്സ്)
"https://ml.wikipedia.org/wiki/കൊറോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്