"ബഹുദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
ബഹുദൈവവിശ്വാസികൾ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. [[മോണോലാട്രിസ്റ്റുകൾ]] ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. [[കാഥെനോതീയിസ്റ്റുകൾ]] വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.
== കുറിപ്പുകൾ ==
*{{കുറിപ്പ്|൧|അന്തിമവിശകലനത്തിൽ ഹിന്ദുധർമ്മം ഏകദൈവവിശ്വാസത്തിൽ അധിഷ്ടിതമാണെന്ന വാദം ഏറെ പ്രബലമായുണ്ട്.{{തെളിവ്}}}}
*{{കുറിപ്പ്|൨|ബുദ്ധമതത്തിന്റെ ആദിരൂപം ദൈവാസ്തിത്വത്തെക്കുറിച്ച് മൗനം അവലംബിച്ചിരുന്നെന്നും ദൈവമൂർത്തികളുടെ ആരാധന ആ മതത്തിൽ കടന്നുവന്നത് പിന്നീടാണെന്നും പറയപ്പെടുന്നു.}}
{{reli-stub}}
 
"https://ml.wikipedia.org/wiki/ബഹുദൈവവിശ്വാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്