"ഏജൻസി ഫ്രാൻസ് പ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

353 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
വിക്കിഫൈ
(വിക്കിഫൈ)
| footnotes =
}}
ഒരു [[ഫ്രാൻസ്|ഫ്രഞ്ച്]] [[വാർത്ത ഏജൻസി|വാർത്താ ഏജൻസിയാണ്]] '''ഏജൻസി ഫ്രാൻസ് പ്രസ്സ്'''. [[പാരീസ്]] ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി ഫ്രാൻസ് പ്രസ്സിന് [[വാഷിംഗ്‌ടൺ ഡി.സി.|വാഷിംഗ്ടൺ]], [[ഹോങ്കോങ്|ഹോങ്കോങ്]],സാവോപോളോ [[സാവോ പോളോ]] എന്നിവടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളും ലോകമാകെ നൂറ്റി പത്തോളംനൂറ്റിപത്തോളം ബ്യൂറോകളുമുണ്ട്. [[ഫ്രഞ്ച്. ഭാഷ|ഫ്രഞ്ച്]], [[അറബി ഭാഷ|അറബിക്]], [[സ്പാനിഷ്‌ ഭാഷ|സ്പാനിഷ്]], [[ജർമ്മൻ ഭാഷ|ജർമ്മൻ]], [[പോർച്ചുഗീസ് ഭാഷ|പോർച്ചുഗീസ്]] എന്നീ ഭാഷകളിൽ ഈ വാർത്താ ഏജൻസിയുടെ സേവനം ലഭ്യമാണ്.
 
==ചരിത്രം==
==ഘടന==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/769957" എന്ന താളിൽനിന്ന് ശേഖരിച്ചത്