"കെ.വി. റാബിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു
വരി 1:
{{prettyurl|k.v.rabia}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[തിരൂരങ്ങാടി]] സ്വദേശിനിയാണ്‌ '''കെ.വി. റാബിയ'''. സാക്ഷരത പ്രവർത്തനത്തിലൂടെ സാമൂഹിക പ്രവർത്തനത്തിന്റെ മുഖ്യധാരയിൽ എത്തി.കോളേജ് വിദ്യാഭ്യാസ കാലത്ത് [[പോളിയോ]] പിടിപെട്ട് കാലുകൾക്ക് വൈകല്യം സംഭവിച്ചു. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു. ജനനം 1966-ൽ [[തിരൂരങ്ങാടി|തിരൂരങ്ങാടിയിൽ]]. റാബിയയുടെ ആത്മകഥയാണ്‌ "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്" എന്ന കൃതി.<ref>[http://www.thehinduhindu.com/2009/04/19/stories/2009041955490800.htm ഹിന്ദു ഓൺലൈൻ]</ref>
== അവാർഡുകൾ ==
# കണ്ണകി സ്ത്രീ ശക്തി പുരസ്കാരം (1999)<ref>[http://pib.nic.in/archieve/lreleng/lyr2000/roct2000/r18102000.html പി.ഐ.ബി]</ref>
"https://ml.wikipedia.org/wiki/കെ.വി._റാബിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്