"ഓപ്പറേഷൻ കമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു
(ചെ.) (പുതിയ ചിൽ ...)
(ചെ.) (യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു)
2008ൽ [[കർണാടക]] [[നിയമസഭ]]യിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നതിനു വേണ്ടി [[ബി.ജെ.പി.]] നടത്തിയ നീക്കം ആണ് '''ഓപ്പറേഷൻ കമല''' എന്ന പേരിൽ അറിയപ്പെടുന്നത്.2008ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 225 സീറ്റുകളിൽ 110 സീറ്റ് നേടി [[ബി.ജെ.പി.]] എറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു.നാല് [[ജനതാദൾ (എസ്)]] [[എം.എൽ.എ.]] മാരും മൂന്ന് [[കോൺഗ്രസ്സ്]] എം.എൽ.എ മാരും സ്വന്തം സീറ്റ് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്നു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.അഞ്ച് സീറ്റ് വിജയത്തോടെ കർണാടക നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷം നേടി <ref>http://economictimes.indiatimes.com/News/PoliticsNation/BJP_secures_majority_in_Karnataka/articleshow/3916687.cms</ref>,<ref>http://www.thehinduhindu.com/2008/12/31/stories/2008123157340100.htm</ref>
== അവലംബം ==
{{reflist}}
119

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/769308" എന്ന താളിൽനിന്ന് ശേഖരിച്ചത്