"ടെൻസിങ് നോർഗേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ne:तेन्जिङ नोर्गे
മെർജിംഗ്
വരി 14:
 
ആദ്യമായി [[എവറസ്റ്റ്‌ കൊടുമുടി]] കീഴടക്കിയ പർവ്വതാരോഹകരിൽ ഒരാളാണ് '''ടെൻസിങ് നോർഗേ''' ([[മേയ് 15]], [[1914]] - [[മേയ് 9]], [[1986]]).
==ജീവചരിത്രം==
1914 മേയ് 15-ന് നേപ്പാളിൽ ജനിച്ച ടെൻസിങ്ങിന്റെ യഥാർഥനാമം നമ്ഗ്യാൻ വാങ്ദി എന്നാണ്. 'സമ്പന്നനും ഭാഗ്യവാനുമായ മതവിശ്വാസി' എന്നാണ് നേപ്പാളിഭാഷയിൽ ഈ പേരിനർഥം. ന്യൂസിലാന്റ്കാരനായ എഡ്മണ്ട് ഹിലാരിയോടൊപ്പമാണ് 8848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയിൽ ആദ്യമായി കാലുകുത്തിയത്.
 
[[1914]]ൽ [[നേപ്പാൾ|നേപ്പാളിലെ]] ഖുംബു പ്രദേശത്തെ ഒരു കർഷക കുടും‍ബത്തിലാണ് നോർഗേ ജനിച്ചത്. [[ഷെർപ്പ]] വംശജനായതിനാൽ ടെൻസിങ് ഷെർപ്പ എന്ന പേരിലും അറിയപ്പെട്ടു. [[1953]] [[മെയ് 29]]ന് [[എഡ്‌മണ്ട് ഹിലാരി|എഡ്മണ്ട് ഹിലാരിയോടൊപ്പം]] എവറസ്റ്റ് കൊടുമുടി കീഴടക്കി. 1986ൽ ഡാർജിലിങ്ങിൽ‌വച്ച് [[മസ്തിഷ്കരക്തസ്രാവം]] (Cerebral hemorrhage) മൂലം അന്തരിച്ചു.
===മരണം===
1986ൽ ഡാർജിലിങ്ങിൽ‌വച്ച് [[മസ്തിഷ്കരക്തസ്രാവം]] (Cerebral hemorrhage) മൂലം അന്തരിച്ചു.
==എവറസ്റ്റ് കീഴടക്കൽ==
കുട്ടിക്കാലത്തുതന്നെ വീടുവിട്ടുപോയ ടെൻസിങ് പർവതാരോഹണത്തിൽ വൈദഗ്ധ്യം നേടിയ ഡാർജിലിങ്ങിലെ ഷെർപ്പകൾക്കിടയിലാണ് ജീവിതം നയിച്ചത്. 1935-ൽ സർ എറിക്ഷിപ്റ്റന്റെ എവറസ്റ്റാരോഹണസംഘത്തിൽ ചുമട്ടുകാരനായി പോയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ പല എവറസ്റ്റാരോഹണസംഘങ്ങളിലും സജീവമായി പങ്കെടുത്തു. രണ്ടാംലോകയുദ്ധത്തിനുശേഷം ചുമട്ടുകാരുടെ സംഘാടകൻ എന്ന നിലയിൽ പല പർവതാരോഹണ സമാരംഭങ്ങളിലും പങ്കാളിയായി. 1952-ൽ സ്വിറ്റ്സർലാന്റ്കാർ നടത്തിയ രണ്ട് എവറസ്റ്റാരോഹണ സമാരംഭങ്ങളിലും ടെൻസിങ് പങ്കാളിയായി. 1953-ൽ ബ്രിട്ടീഷ് പർവതാരോഹകരുമായി ചേർന്നാണ് വിജയകരമായ ദൗത്യം പൂർത്തിയാക്കിയത്. മേയ് 29-ന് രാവിലെ 11.30-ന് അവർ കൊടുമുടിയുടെ അഗ്രഭാഗത്ത് കാലുകുത്തി. പതിനഞ്ചു മിനിറ്റുനേരം ടെൻസിങ് അവിടെ ചെലവഴിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ബുദ്ധമതവിശ്വാസി എന്ന നിലയിൽ അൽപം ഭക്ഷണം നിവേദിച്ചു. അസാധാരണമായ ഈ നേട്ടം കൈവരിച്ചതോടെ ടെൻസിങ് നേപ്പാളികൾക്കും ഇന്ത്യാക്കാർക്കുമിടയിൽ ഒരു വീരകഥാപാത്രമായിമാറി. ബ്രിട്ടന്റെ ജോർജ് മെഡൽ ഉൾപ്പെടെ അനേകം പുരസ്കാരങ്ങൾ ടെൻസിങ്ങിനു ലഭിക്കുകയുണ്ടായി.
== അവലംബം ==
{{Reflist}}
{{Sarvavijnanakosam|http://mal.sarva.gov.in/index.php/http://mal.sarva.gov.in/index.php/%E0%B4%9F%E0%B5%86%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B4%BF%E0%B4%99%E0%B5%8D_%E0%B4%A8%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%B5%E0%B5%87_%281914_-_86%29|ടെൻസിങ് നോർകെ}}
 
[[1914]]ൽ [[നേപ്പാൾ|നേപ്പാളിലെ]] ഖുംബു പ്രദേശത്തെ ഒരു കർഷക കുടും‍ബത്തിലാണ് നോർഗേ ജനിച്ചത്. [[ഷെർപ്പ]] വംശജനായതിനാൽ ടെൻസിങ് ഷെർപ്പ എന്ന പേരിലും അറിയപ്പെട്ടു. [[1953]] [[മെയ് 29]]ന് [[എഡ്‌മണ്ട് ഹിലാരി|എഡ്മണ്ട് ഹിലാരിയോടൊപ്പം]] എവറസ്റ്റ് കൊടുമുടി കീഴടക്കി. 1986ൽ ഡാർജിലിങ്ങിൽ‌വച്ച് [[മസ്തിഷ്കരക്തസ്രാവം]] (Cerebral hemorrhage) മൂലം അന്തരിച്ചു.
== അവലംബം ==
<references/>
{{Bio-stub|Tenzing Norgay}}
 
"https://ml.wikipedia.org/wiki/ടെൻസിങ്_നോർഗേ" എന്ന താളിൽനിന്ന് ശേഖരിച്ചത്