2010 - ൽ ചലച്ചിത്ര ജീവിതത്തിന്റെ 25 ം-ആം വർഷത്തിലേക്ക് കടക്കുന്ന [[സിബി മലയിൽ]] [[സംവിധാനം]] ചെയ്യുന്നചെയ്ത ചലച്ചിത്രമാണ് '''അപൂർവരാഗം'''. കോക്കേഴ്സ് ഫിലിംസിനുവേണ്ടി [[സിയാദ് കോക്കർ]] ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. [[ഋതു]] എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ നിഷാൻ, ആഷിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, നായികയെ നിത്യാമേനോനും അവതരിപ്പിക്കുന്നു. ഈ ചലച്ചിത്രം 26 ജൂലൈ 2010 നു കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.