"സഹസ്രാബ്ദവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Millenarianism}}
{{ഒറ്റവരിലേഖനം|date=2010 ജൂലൈ}}
ലോകത്തിനു അദ്രിഷ്യശക്തികളിലൂടെ വലിയ മാറ്റം സംഭവിക്കും എന്ന് വിശ്വസിക്കുന്നവർ.(Millenarianism).ഈ കൂട്ടരിൽ സഹസ്രാണ്ടുവാഴച്ചക്കാർ(Millennialism) എന്നറിയപെടുന്ന ചിലർ ക്രിസ്തുവിന്റെ തിരിച്ചുവരവിൽ 1000 വരഷത്തില്ലൂടെ(യോഹ്ന്നാന്റെ വെളിപ്പാട് പുസ്തകത്തിൽ നിന്നുള്ള പ്രവചനം) വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുമെന്ന്ഭുമിയിൽ വരുമെന്നു പ്രതീക്ഷിക്കുന്നു.ഇതിലുടെ ദൈവരാജ്യം ഭൂമിയിൽ സ്താപിക്കപെടുമെന്ന് ഇവർ വിശ്വസിക്കുന്നു.
==ചരിത്രം==
ക്രിസ്തീയമത്തിന്റെ അവസാനകാലഘട്ടവാദികളുടെ പ്രധാന പഠിപ്പിക്ക്ലുകളിൽ ഒന്നാണ് ക്രിസ്തുവിന്റെ തിരിച്ചു വരവും ഭുമിയിൽ ദൈവരാജ്യം സഥപിതമാകും എന്നുള്ള വിശ്വാസം.യോഹ്ന്നാന്റെ വെളിപ്പാട് പുസ്തകത്തിൽ നിന്നുള്ള പ്രവചനപ്രകാരം ഈ ഭരണം 1000 വർഷം നിലനിൽക്കും.(സഹസ്രാണ്ടുവാഴച്ച).
ഈ വിശ്വാസം പ്രധാന ക്രിസ്തിയ മതങ്ങൾ അംഗികരിക്കുന്നില്ലെങ്കിലും മറ്റ് എല്ലാ ക്രിസ്തിയ മതങ്ങളിലും കാണപെടുന്നു.
 
==ദൈവശാസ്ത്രം==
ഈ ലോകം ദുർസ്വാധിനങ്ങളാൽ അധഃപതിച്ചു പോയെന്ന് ഇവർ പറയുന്നു.അതിലെ ഭരണാധികരികൾ നീതിയില്ലത്തവരും,സ്വർതഥാലുക്കളും ആയതിനാൽ ദൈവികഭരണത്തൽ മാത്രമേ മനുഷ്യന്റെ എല്ലാ പ്രശ്നനങ്ങ്ളും പരിഹരിക്കപെടുകയുള്ളു എന്ന് ഇവർ വിശസിക്കുന്നു.
 
==സംഘടനകൾ==
<br/>യഹൂതമതം
<br/>യഹോവയുടെ സാക്ഷികൾ
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സഹസ്രാബ്ദവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്