"ഭർതൃഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പൗരാണിക ഭാരതത്തിലെ സാഹിത്യത്തിന്റേയും ചിന്തയുടേയും മേഖലകളിൽ വേറിട്ടു നിൽക്കുന്ന ഒരു നാമമാണ്‌ '''ഭർതൃഹരി'''. നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം എന്നിവ ചേർന്ന '''[[ശതകത്രയം|ശതകത്രയ]]'''-ത്തിന്റെ]] കർത്താവായ കവിയും '''[[വാക്യപദീയം]]''' എന്ന ഭാഷാദർശനഗ്രന്ഥത്തിന്റെ രചനയിലൂടെ ഭാഷാചിന്തയിലെ [[സ്ഫോടവാദം|സ്ഫോടവാദത്തിന്റെ]] വികാസത്തിനു വഴിതെളിച്ച ദാർശനിക-വൈയാകരണനും ഭർതൃഹരി എന്ന പേരിൽ അറിയപ്പെടുന്നു. ശതകത്രയകാരനും വാക്യപദീയകാരനും ഒരേ വ്യക്തി ആയിരുന്നെന്നും അല്ലെന്നും വാദമുണ്ട്.
 
==കവിയും വൈയാകരനും==
"https://ml.wikipedia.org/wiki/ഭർതൃഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്