"വിസ്തീർണ്ണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
== യൂണിറ്റുകൾ ==
* [[ചതുരശ്ര മീറ്റർ]] = 1 [[മീറ്റർ]] [[നീളം|നീളവും]] [[വീതി|വീതിയുമുള്ള]] ഒരു [[സമചതുരം|സമചതുരത്തിന്റെ]] [[ഉപരിതലം|ഉപരിതല]] വലിപ്പം
* [[ഹെക്ടേർ]] = 10,000 [[ചതുരശ്ര മീറ്റർ|ച.മീ]]
* [[ചതുരശ്ര അടി]] = 0.09290304 ച.മീ.
* [[ചതുരശ്ര യാർഡ്]] = 9 ചതുരശ്ര [[അടി]]
* [[ഏക്കർ]] = 43,560 ചതുരശ്ര അടികൾ = 4046.8564224 ച.മീ.
* [[ചതുരശ്ര മൈൽ]] = 640 ഏക്കർ
"https://ml.wikipedia.org/wiki/വിസ്തീർണ്ണം" എന്ന താളിൽനിന്ന് ശേഖരിച്ചത്