"ഹെക്ടേർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{അപൂർണ്ണം}} 10,000 ചതുരശ്ര മീറ്റർ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
 
{{അപൂർണ്ണം}}
 
10,000 [[വിസ്തീർണ്ണം|ചതുരശ്ര]] [[മീറ്റർ]] അളവുള്ള ഭൂവിസ്തീർണ്ണ അളവാണു് [[ഹെക്ടേർ]]. ഇതു [[മെട്രിക് അളവ്|മെട്രിക് അളവുകളിലെ]] ഒരു ഭാഗമാണു്. ക്രി. ശേ. 1795-ആം ആണ്ടിൽ മെട്രിക് അളവുകൾ സ്ഥാപിച്ചപ്പോൾ 100 ചതുരശ്ര മീറ്ററുകൾ അടങ്ങുന്നയളവിനു് "ഏർ" എന്ന പേരു നിയമിച്ചു. ഇതിനോട് "നൂറ്" എന്നു് [[യവന ഭാഷ|യവന ഭാഷയിൽ]] അർത്ഥം വരുന്ന "ഹെക്ടോ" എന്ന [[ഉപസർഗ്ഗം|ഉപസർഗ്ഗത്തെച്ചേർത്താണു്]] ഈ വാക്ക് രൂപീകരിച്ചതു്. അതായത് 100 ചതുരശ്ര മീറ്റർ അഥവാ 1/1000 ചതുരശ്ര [[കിലോമീറ്റർ]] എന്നതാണു് ഒരു ഹെക്ടേർ എന്നർത്ഥം കൊടുത്തിരുന്നതു്. 1960-ൽ [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ]] സ്ഥാപിച്ചതോടുകൂടി ഏർ എന്നയളവിന്റെ അംഗീകാരം പിൻവലിക്കിലും ഹെക്ടേർ എന്നയളവിനെ പുതിയ [[അളവുതൂക്ക സമ്പ്രദായം|അളവുതൂക്ക സമ്പ്രദായത്തിൽ]] കൂട്ടിച്ചേർത്തു.
 
"https://ml.wikipedia.org/wiki/ഹെക്ടേർ" എന്ന താളിൽനിന്ന് ശേഖരിച്ചത്