"ആണവവികിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
വരി 46:
റേഡിയോ ആക്റ്റിവിറ്റി പ്രകടമാക്കുന്ന മൂലകങ്ങളോരോന്നിന്റേയും അർദ്ധായുസ്സ് ഒരു സ്ഥിര കാലയളവാണ്. ഈ കാലയളവിൽ വസ്തുവിലെ കൃത്യം പകുതി റേഡിയോ ആക്റ്റീവ് അണുക്കൾ നാശത്തിനു വിധേയമാകുന്നു. അടുത്ത അർദ്ധായുസ്സ് കാലയളവിനു ശേഷം ഇത്തരം അണുക്കൾ നാലിലൊന്നായും തൊട്ടടുത്ത അർദ്ധായുസ്സിനു ശേഷം എട്ടിലൊന്നായും കുറയുകയും, ഈ പ്രക്രിയ തുടരുകയും ചെയ്യുന്നു.
 
ഓരോ [[റേഡിയോ ഐസോട്ടോപ്പ്|റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പിന്റേയും]] അർദ്ധായുസ്സ് സെക്കന്റുകളുടെ ഒരംശം മുതൽ ലക്ഷക്കണക്കിനുകോടിക്കണക്കിന് വർഷങ്ങൾ വരെയാകാം.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/750452" എന്ന താളിൽനിന്ന് ശേഖരിച്ചത്