"എട്ടും പൊടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
ചിലയിടങ്ങളിൽ ഒരു കളിക്കാരൻ തന്റെ എല്ലാ കരുക്കളും (4 കരുക്കളും) കളത്തിൽ കയറ്റിയാൽ മാത്രമേ വെട്ടാനുള്ള അവകാശം സിദ്ധിക്കുകയുള്ളൂ. എന്നാൽ ഈ നിയമം ഏല്ലായിടത്തും ബാധകമല്ല.
=== വിജയം ===
രണ്ടു രീതിയിൽ ഈ കളിയിൽ വിജയം നേടാം.
#ഒരു കളിക്കാരന്റെ എല്ലാ കരുക്കളും പഴുക്കുന്നതോടെ അയാൾ വിജയിയാവുന്നു.
#രണ്ടു പേർ അല്ലെങ്കിൽ രണ്ടു സംഘങ്ങൾ കളിക്കുമ്പോൾ ഒരാൾക്ക് മാത്രം വെട്ടാനവസരം കിട്ടുകയും അതുമൂലം അയാളുടെ കരുക്കളെല്ലാം കളത്തിനു പുറത്തെ പാതയിൽ നിന്നും അകത്തേക്കു കയറുകയും ചെയ്താൽ, എതിരാളിയുടെ കരുക്കൾക്ക് പിന്തുടരാനോ പഴുക്കാനോ സാധ്യമല്ലെന്ന അവസ്ഥ സുനിശ്ചിതമാകും. ഇങ്ങനെ എതിരാളിക്ക് വെട്ടുനൽകാതെ നാലു കരുക്കളെ അകത്തേക്കു കടത്തിയാലും വിജയിയാകാം.
 
== ചൊല്ലുകൾ ==
"https://ml.wikipedia.org/wiki/എട്ടും_പൊടിയും" എന്ന താളിൽനിന്ന് ശേഖരിച്ചത്