"സിന്ധു നദീതടസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 188:
==== ലിപിയുടെ പ്രത്യേകതകള്‍ ====
[[Image:Pashupati.gif|thumb| പശുപതി എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഒരു മുദ്ര]]
<!-- ഈ ലിപി വലത്തുനിന്നും ഇടത്തോട്ട് ആണ് എഴുതിയിട്ടുള്ളത്<ref>(Lal 1966)</ref>. ചിലപ്പോള്‍ ഈ ലിപി ഒരു [[ബൂസ്റ്റ്രോഫെഡോണിക്]] ശൈലിയും (ഇടവിട്ട വരികള്‍ വലത്തുനിന്നും ഇടത്തോട്ട്, ഇടത്തുനിന്നും വലത്തോട്ട്, എന്നിങ്ങനെ മാറിമാറി എഴുതുന്ന ശൈലി) സ്വീകരിക്കുന്നു. പ്രധാ‍ന ചിഹ്നങ്ങളുടെ എണ്ണം 400 മുതല്‍ 600 വരെ ആയതിനാല്‍<ref>(Wells 1999)</ref> ഈ ലിപി ഒരു ലോഗോഗ്രാഫിക് ലിപിക്കും സിലബിക്ക് ലിപിക്കും ഇടയ്ക്ക് നില്‍ക്കുന്നു എന്ന് കരുതപ്പെടുന്നു. പല പണ്ഡിതരും ഇതിനെ ഒരു ലോഗോ-സിലബിക് ലിപി ആയി അംഗീകരിച്ചിരിക്കുന്നു<ref>(Bryant 2000)</ref> (സാധാരണയായി സിലബിക് ലിപികളില്‍ 50 മുതല്‍ 100 ചിഹ്നങ്ങള്‍ വരെ ആണ് വരിക. (ഉദാ: മലയാളം) ലോഗോഗ്രാഫിക് ലിപികളില്‍ വളരെ അധികം പ്രധാന ചിഹ്നങ്ങള്‍ കാണാന്‍ കഴിയും (ഉദാ: ഹീറോഗ്ലിഫിക്സ്)). references incomplete-->
 
==== ലിപിയെ മനസ്സിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ ====
"https://ml.wikipedia.org/wiki/സിന്ധു_നദീതടസംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്