"ആത്മോപദേശശതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
പ്രശസ്ത സാമൂഹ്യപരിഷ്കർത്താവും ആത്മീയ ആചാര്യനുമായിരുന്ന [[ശ്രീനാരായണഗുരു|ശ്രീനാരായണഗുരുവിന്റെ]] ഈശ്വര ചിന്താപരമായ കൃതികളിൽ ഒന്നാണ് '''ആത്മോപദേശശതകം'''.
==പേരിനു പിന്നിൽ==
പ്രധാനമായും ആത്മാവിനെപ്പറ്റിയും ആത്മമോക്ഷത്തെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നതു കൊണ്ട് 'ആത്മോപദേശം' എന്നും നൂറു [[ശ്ലോകം|ശ്ലോകങ്ങളിൽ]] നിബന്ധിച്ചിരിക്കുന്നതു കൊണ്ട് 'ശതകം' എന്നും നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/ആത്മോപദേശശതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്