"ഇഗ്നേഷ്യസ് ലൊയോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
 
==ഈശോസഭ==
[[ചിത്രം:Ignatius Loyola by Francisco Zurbaran.jpg|thumb|180px|left|ഇഗ്നേഷ്യസ്, ഈശോസഭയുടെ "സുപ്പീരിയർ ജനറൽ" എന്ന നിലയിൽ]]
റോമിലെത്തിയ അവരെ 1538-ൽ പോൾ മൂന്നാമൻ മാർപ്പാപ്പ സ്വീകരിച്ചു. പലസ്തീനയിലേയ്ക്ക് പോകുവാനുള്ള തീരുമാനം അവർക്ക് താമസിയാതെ ഉപേക്ഷിക്കേണ്ടി വന്നു. അതിനാൽ, ഇഗ്നേഷ്യസും അനുയായികളും റോമിൽ തന്നെ വിവിധതരം സേവനങ്ങളിൽ മുഴുകി. വേശ്യകളെ പരിവർത്തനം ചെയ്യുവാനുള്ള ഒരു പ്രത്യേകദൗത്യം ഇക്കാലത്ത് ഇഗ്നേഷ്യസ് ഏറ്റെടുത്തു. അവർക്കായി മാർത്തായുടെ ഭവനം എന്നൊരു സ്ഥാപനം തന്നെ അദ്ദേഹം തുടങ്ങി.
 
"https://ml.wikipedia.org/wiki/ഇഗ്നേഷ്യസ്_ലൊയോള" എന്ന താളിൽനിന്ന് ശേഖരിച്ചത്