"അടൂർ പങ്കജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു മലയാള ചലച്ചിത്ര നടിയായിരുന്നു '''അടൂർ പങ്കജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{recent death}}
ഒരു മലയാള ചലച്ചിത്ര നാടക നടിയായിരുന്നു '''അടൂർ പങ്കജം''' (1925 - [[ജൂൺ 26]] [[2010]]). [[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[അടൂർ]] സ്വദേശിനിയായ പങ്കജം നാനൂറിലധികം ചിത്രങ്ങളിൽ സഹനടിയായും ഹാസ്യ താരമായും അഭിനയിച്ചിട്ടുണ്ട്. നടി [[അടൂർ ഭവാനി]] സഹോദരിയാണ്‌.
 
ചെമ്മീൻ എന്ന ചിത്രത്തിലെ ചക്കി എന്ന വേഷമാണ്‌ പങ്കജത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ പ്രധാന വേഷങ്ങളിലൊന്ന്. 2008-ൽ കേരള സംഗീത നാടക അക്കാദമി നാടക രംഗത്തു നൽകിയ സം‌ഭാവനകളെ പരിഗണിച്ച പങ്കജത്തെ ആദരിച്ചു.
 
==മരണം==
[[2010]] [[ജൂൺ 26]]-നു് അടൂരിലെ വീട്ടിൽ വെച്ച് വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് അന്തരിച്ചു<ref name=mat1>{{cite news|publisher=മാതൃഭൂമി|url=http://www.mathrubhumi.com/story.php?id=109374|title=അടൂർ പങ്കജം അന്തരിച്ചു‍|date=ജൂൺ 26, 2010|date=ജൂൺ 26, 2010|language=മലയാളം}}</ref>.
==അവലംബം==
<references/>
[[en:Adoor Pankajam]]
"https://ml.wikipedia.org/wiki/അടൂർ_പങ്കജം" എന്ന താളിൽനിന്ന് ശേഖരിച്ചത്