"ഛന്ദഃശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
അക്ഷരങ്ങളെ സംഗീതാത്മകമായി നിയന്ത്രിക്കേണ്ട നിയമങ്ങൾ, അവയുടെ ലക്ഷണങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള പഠനമാണ് '''ഛന്ദഃശാസ്ത്രം''' അഥവാ '''വൃത്തശാസ്ത്രം'''. ''ഛന്ദസ്സ്'' എന്നുമാത്രമായും ഛന്ദഃശാസ്ത്രത്തെ വിവക്ഷിക്കാറുണ്ട്. അക്ഷരം, വർണം, മാത്ര തുടങ്ങിയവയെ പദ്യരൂപത്തിൽ സന്നിവേശിപ്പിക്കുന്നതിനുള്ള നിബന്ധനകൾ ഉൾക്കൊള്ളുന്നതാണ് ഛന്ദഃശാസ്ത്രം. പദ്യങ്ങളുടെ ഓരോ വരിയിലും എത്ര അക്ഷരം വരണം എന്ന് സൂചിപ്പിക്കുന്ന ഛന്ദസ്സുകളാണ്ണ്'ഛന്ദസ്സു'കളാണ്ണ് ഛന്ദഃശാസ്ത്രത്തിലെ മുഖ്യപ്രതിപാദ്യം. ഓരോ ഛന്ദസ്സുകളിലും പദ്യമെഴുതാൻ സഹായിക്കുന്ന വൃത്തങ്ങളെപ്പറ്റിയും വളരെ നീണ്ട വരികളുള്ള ദണ്ഡകങ്ങളെപ്പറ്റിയും ഛന്ദഃശാസ്ത്രം പ്രതിപാദിക്കുന്നു.
 
[[വേദാംഗം|വേദാംഗങ്ങൾ]] എന്നറിയപ്പെടുന്ന ആറുശാസ്ത്രങ്ങളിൽ ഒന്നാണ് ഛന്ദഃശാസ്ത്രം. പ്രാചീന ഭാരതീയസാഹിത്യത്തിൽ ഛന്ദഃശാസ്ത്രത്തിന് വളരെയേറെ പ്രാധാനം കല്പിക്കപ്പെട്ടിരുന്നു.
വരി 32:
==ഛന്ദസ്സ്==
{{Main|ഛന്ദസ്സ്}}
[[പദ്യം|പദ്യത്തിന്റെ]] പാദത്തിൽ (വരിയിൽ) ഇത്ര അക്ഷരം ഉണ്ടായിരിക്കണമെന്ന നിയമമാണ് ഛന്ദസ്സ്. ഒരു വരിയിൽ ഒരക്ഷരം മാത്രമുള്ള 'ഉക്ത' മുതൽ 26 അക്ഷരമുള്ള 'ഉത്കൃതി'വരെ പലതരം ഛന്ദസ്സുകളുണ്ട്. എട്ട് ഇരുപത്തിയാറ്അക്ഷരങ്ങളിൽ അക്ഷരങ്ങൾതാഴെയുള്ള വരെയുള്ളഛന്ദസ്സുകളും ഛന്ദസ്സുകളിൽഇരുപത്തിയൊന്നക്ഷരത്തിനു പദ്യംമുകളിൽ ചമയ്ക്കുന്നതിനുള്ളവരുന്ന നിയമങ്ങളാണ്ഛന്ദസ്സുകളും കവികൾ സാധാരണയായി ഉപയോഗിക്കാറില്ല. എങ്കിലും ഒരു വരിയിൽ ആറക്ഷരങ്ങൾ മാത്രമുള്ള ഗായത്രീഛന്ദസ്സിന്റെയും മറ്റും ഉപയോഗം [[വൃത്തം (ഛന്ദഃശാസ്ത്രം)വേദം|വൃത്തങ്ങൾവേദങ്ങളിൽ]] എന്ന് പറയുന്നുസാധാരണയാണ്.
ഛന്ദസ്സുകളിൽ പദ്യം ചമയ്ക്കുന്നതിനുള്ള നിയമങ്ങളാണ് [[വൃത്തം (ഛന്ദഃശാസ്ത്രം)|വൃത്തങ്ങൾ]]. ഓരോ ഛന്ദസ്സിലും പദ്യം ചമയ്ക്കുന്നതിന് അനേകം വൃത്തങ്ങളുണ്ട്.
==വൃത്തം==
{{Main|വൃത്തം (ഛന്ദഃശാസ്ത്രം)}}
അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമിക്കുന്ന തോതാണ് [[വൃത്തം (ഛന്ദഃശാസ്ത്രം)|വൃത്തം]].
ഒരു പാദത്തിൽ ഒരക്ഷരം മുതൽ 26 അക്ഷരങ്ങൾ വരെയുള്ള ഛന്ദസ്സുകൾ [[സംസ്കൃതം|സംസ്കൃതത്തിലുണ്ടെങ്കിലും]], ഒരു വരിയിൽ 8 അക്ഷരം മുതൽ 21 അക്ഷരം വരെ വരുന്നവിധത്തിലുള്ള ഛന്ദസ്സുകളിലെ പ്രധാനവൃത്തങ്ങൾ മാത്രമേ കവികൾ സാധാരണയായി ഉപയോഗിക്കുന്നുള്ളൂ.
==ദണ്ഡകങ്ങൾ==
{{Main|ദണ്ഡകം (ഛന്ദഃശാസ്ത്രം)}}
ഇരുപത്തിയാറിൽ കൂടുതൽ അക്ഷരങ്ങൾ ഒരു വരിയിൽ വരുന്നതരം പദ്യങ്ങൾ നിർമിക്കാനുള്ള നിയമങ്ങളാണ് [[ദണ്ഡകം (ഛന്ദഃശാസ്ത്രം)|ദണ്ഡകങ്ങൾ]] എന്നാണ് അറിയപ്പെടുന്നത്. 27 അക്ഷരം മുതൽ 999 വരെ അക്ഷരപാദമുള്ള ദണ്ഡകങ്ങളുണ്ട്. എട്ട് അക്ഷരങ്ങളിൽ'ചണ്ഡവൃഷ്ടിപ്രയാതം', താഴെയുള്ള'പ്രതിചക്രം' ഛന്ദസ്സുകളുംതുടങ്ങിയ ഇരുപത്തിയൊന്നക്ഷരത്തിനുദണ്ഡകങ്ങൾ മുകളിൽപ്രതിപാദം വരുന്ന27 ഛന്ദസ്സുകളുംഅക്ഷരം കവികൾ സാധാരണയായി ഉപയോഗിക്കാറില്ലവരുന്നവയാണ്. എങ്കിലും ഒരു വരിയിൽ ആറക്ഷരങ്ങൾ മാത്രമുള്ള ഗായത്രീഛന്ദസ്സിന്റെയും മറ്റും ഉപയോഗം [[വേദം|വേദങ്ങളിൽ]] സാധാരണയാണ്.
 
 
==ഇവകൂടി കാണുക==
"https://ml.wikipedia.org/wiki/ഛന്ദഃശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്