"ദ്വൈതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരത്തെറ്റു തിരുത്തി
No edit summary
വരി 1:
{{Hindu philosophy}}
'''ദ്വൈതം''' [[വേദാന്തം|വേദാന്ത ദർശനത്തിലെ]] ഒരു വിഭാമാണ്. ഈ ദർശനത്തിന്റെ ആദ്യത്തെഉപജ്ഞാതാവ് അഭിഭാഷകൻ വൈഷ്ണവനായ [[മധ്വാചാര്യർ]] ആയിരുന്നു. 13-ആം നൂറ്റാണ്ടിലാണ് ഈ സിദ്ധാന്തം സ്ഥാപിതമായത്. [[ബ്രഹ്മ സമ്പ്രദായം|ബ്രഹ്മ സമ്പ്രദായത്തിന്റെ]] ഭാഗമാണിത്.
 
ഏറ്റവുമധികം പിന്തുണക്കപ്പെടുന്ന, [[ആദി ശങ്കരൻ|ആദി ശങ്കരന്റെ]] [[അദ്വൈതം|അദ്വൈത സിദ്ധാന്തത്തിനെ]] ശക്തമായി എതിർത്ത [[മധ്വാചാര്യർ]], ബ്രഹ്മവും ജീവനും ഭിന്നമെന്നും അഭിന്നമെന്നും ഒരേ സമയം വാദിക്കുന്ന [[രാമാനുജൻ|രാമാനുജാചാര്യരുടെ]] [[വിശിഷ്ടാദ്വൈതം|വിശിഷ്ടാദ്വൈതത്തെയും]] അംഗീകരിച്ചില്ല. ബ്രഹ്മവും ആത്മവും(ജീവനും) തികച്ചും ഭിന്നമെന്നാണ് ദ്വൈത സിദ്ധാന്തം പഠിപ്പിക്കുന്നത്.പ്രശസ്തമായ [[ഉപനിഷത്ത്|ഉപനിഷത്]] വാക്യങ്ങൾക്ക് അദ്വൈത ആശയക്കാരുടേതിൽ നിന്നും വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ മധ്വാചാര്യർ അവതരിപ്പിച്ചു. ഉദാഹരണത്തിനു "ഏകമേവ അദ്വിതീയം" എന്നതിനു അദ്ദേഹത്തിന്റെ വ്യാഖ്യാനംബ്രഹ്മത്തിനു മേലെയോ സമമായോ മറ്റൊന്നില്ലെന്നുള്ളതാണ്.'തത്വമസി'ക്കു നൽകുന്ന അർത്ഥം ആത്മാവിന് ഈശ്വരനു തുല്യമായ ഗുണങ്ങൾ ഉണ്ടെന്നാകുന്നു<ref>ഹിന്ദുമതത്തിന്റെ രാജമാർഗ്ഗം, ഡോ.സി.കെ.ചന്ദ്രശേഖരൻ നായർ, കറന്റ് ബുക്സ്</ref>.
 
==അവലംബം==
{{reflist}}
 
 
 
ഏറ്റവുമധികം പിന്തുണക്കപ്പെടുന്ന, [[ആദി ശങ്കരൻ|ആദി ശങ്കരന്റെ]] [[അദ്വൈതം|അദ്വൈത സിദ്ധാന്തത്തിന്]] വിപരീതമായി, ബ്രഹ്മവും ആത്മവും തമ്മിൽ കാതലായ വ്യത്യാസം ഉണ്ടെന്നാണ് ദ്വൈത സിദ്ധാന്തം പഠിപ്പിക്കുന്നത്.
{{Hinduism-stub}}
 
"https://ml.wikipedia.org/wiki/ദ്വൈതം" എന്ന താളിൽനിന്ന് ശേഖരിച്ചത്